പെൻഷൻ വർദ്ധനവ് അധികച്ചെലവാണോ?
-
പാവപ്പെട്ടവർക്കുള്ള ക്ഷേമ പെൻഷനുകൾ ഇങ്ങനെ കൂട്ടിയാൽ അതിന് വേണ്ട അധികച്ചിലവ്
എവിടെ നിന്ന് എടുത്ത് കൊടുക്കുമെന്ന ചോദ്യം പലരും ഉന്നയിക്കുന്നുണ്ട്. കേരളം
അഭി...
5 ആഴ്ച മുമ്പ്































2 മറുപടികള്‍ ഇവിടെ:
സഖാക്കളുടെ തെറി വിളി ഭയന്ന് ഇപ്പോള്‍ പല ഫേസ് ബുക്ക് ഗ്രൂപ്പുകളിലും എത്തി നോക്കുവാന്‍ പോലും സംസ്കാരമുള്ളവര്‍ മടിക്കുന്ന അവസ്ഥയാണ് ... തിരഞ്ഞെടുപ്പ് കാലത്ത് എന്തും വിളിച്ചു പറയുന്ന ,എതിരാളികളെ തെറി വിളിക്കുന്ന ഒരു കൂട്ടമായി ഫേസ് ബുക്ക് സഖാക്കളില്‍ ഒരു വിഭാഗം (അവര്‍ വളരെ സജീവമാണ് എന്നതാണ് ശ്രദ്ധേയമായ കാര്യം ) മാറിയത് മലയാളികള്‍ക്ക് തന്നെ അപമാനകരമാണ് ...ഇത്തരം പ്രവണതകള്‍ ആരുടെ ഭാഗത്ത് നിന്നും ഉണ്ടായാലും അതിനെതിരില്‍ അതാത് പാര്‍ട്ടികളിലെ മാന്യതയുള്ളവര്‍ ശക്തമായി രംഗത്ത് വരണമെന്നാണ് ഭൂരിപക്ഷം ആളുകളും താല്പര്യപ്പെടുന്നത് ...
2011 ഏപ്രിൽ 2, 12:37 PM-ന്ഈ ചര്‍ച്ചക്കിടയില്‍ അഭിപ്രായം പറഞ്ഞ വരെ വ്യക്തിപരമായും ചില സഖാക്കള്‍ കടന്നാക്രമിച്ചു. കെ.എം.സി.സി. എന്ന് പറഞ്ഞു മോശമായ വാക്കുകള്‍ ഉപയോഗിച്ച് കൊണ്ടാണ് എന്റെ നേരെ വയനാട്ടില്‍ നിന്നുള്ള ഒരു സഖാവ് ചാടിവീണത്. മാന്യമായി സംവദിക്കാന്‍ പറഞ്ഞെങ്കിലും വീണ്ടും തുടരുകയായിരുന്നു.
2011 ഏപ്രിൽ 2, 1:16 PM-ന്ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ