ഇപ്പോള്‍ വായിക്കുന്നത് : Home
»
muslim league
» പരാജയം ഭക്ഷിക്കാന്‍ വിധിക്കപ്പെട്ടവന് വീണ്ടും ഒരു കപ്പ് ഐസ് ക്രീം
'പരാജയം ഭക്ഷിക്കാന്‍ വിധിക്കപ്പെട്ടവന് വീണ്ടും ഒരു കപ്പ് ഐസ് ക്രീം '
=========================================
പാര്‍ട്ടി നടത്തിയ അന്വേഷണത്തില്‍ പി. ശശി 'സ്ത്രീ പീഡനക്കാരന്‍' എന്ന് തെളിഞ്ഞപ്പോഴും അയാള്‍ക്കെതിരെ ഒരു പെറ്റി കേസ് പോലും എടുക്കാതെ അയാളുടെ കൂടെ സംസ്ഥാന കമ്മിറ്റിയില്‍ ഇരുന്നു പാര്‍ട്ടി കാര്യങ്ങള്‍ പല തവണ ചര്‍ച്ച ചെയ്ത അന്നത്തെ മുഖ്യമന്ത്രിയാണ് ഈ ബഹുമാനപ്പെട്ട വീ എസ് ...
ഉത്തരവാദിത്തപ്പെട്ട ആഭ്യന്തര മന്ത്രി ആയിരുന്ന കോടിയേരിയും ഒപ്പമുണ്ടായിരുന്നു ... നിഷേധിക്കാമോ സഖാക്കളെ ?!!
ഈ 'കയ്യാമക്കാരന്‍' എന്ത് കൊണ്ട് ശശിക്കെതിരെ ഒരു പെറ്റി കേസ് എടുക്കാന്‍ കൊടിയേരിയോടു പറഞ്ഞില്ല ..?
ഇപ്പോള്‍ ധൈര്യ സമേതം ഏറനാടന്‍ തമാശക്കാരന്‍ ഹംസയെ "ഏറനാടന്‍ ശുംഭന്‍" എന്നും , മലനാടന്‍ മണിയെ "എമ്പോക്കി" എന്നും വിളിക്കുവാന്‍ കഴിയുന്നത് ഇവിടെ യു ഡി എഫ്ഫ് ഭരണം ഉള്ളത് കൊണ്ടാണ് ...
വലം കയ്യായിരുന്ന ഉത്തമ കമ്മൂണിസ്റ്റ് ടി പി ചന്ദ്രശേഖരന്‍ അരും കൊല ചെയ്യപ്പെട്ട കേസ് യഥാര്‍ത്ഥ പ്രതികളെ കയ്യാമം വെക്കുന്നതിലേക്ക് എത്തുന്നതിനു നന്ദി പറയേണ്ടത് കോടിയേരി പോലീസിനോടല്ല , തിരുവഞ്ചൂരിന്റെ പോലീസിനോടാണ് ..!!!!.
അങ്ങനെയുള്ള ഈ ഭരണം താഴെ പോകണമെന്ന് താങ്കള്‍ ആഗ്രഹിക്കുന്നുവെങ്കില്‍ നിങ്ങള്‍ പകര്‍ന്നു കൊടുത്ത ചന്ദ്രശേഖരന്റെയും സമാന മനസ്കരുടെയും വിപ്ലവ പോരാട്ടങ്ങളുടെ മേല്‍ വെള്ളമോഴിക്കുന്നതിനു തുല്യമാണ് അത് .
അത് കൊണ്ട് ഇരുപതോളം വര്‍ഷത്തിലധികമായി ഒരു മനുഷ്യനെ വെറും രാഷ്ട്രീയ വിരോധത്തിന്റെ പേരില്‍ ക്രൂശിക്കുന്നതില്‍ നിന്നും പിന്മാറുക .
അതിനു തയ്യാറായില്ല എങ്കില്‍,
എം എന്‍ വിജയന്‍ മാഷിന്റെ പ്രസിദ്ധമായ ഉപമ അല്പം തിരുത്തി വീണ്ടും പറയേണ്ടി വരും ..:
'പരാജയം ഭക്ഷിക്കാന്‍ വിധിക്കപ്പെട്ടവന് വീണ്ടും ഒരു കപ്പ് ഐസ് ക്രീം '
(image from ...
http://epathram.com/cartoon-2010/2009/02
സാമ്യതയുള്ള പോസ്റ്റുകള്‍
5 മറുപടികള്‍ ഇവിടെ:
മുന്‍പ് ചോദിച്ച ചോദ്യം ഒരിക്കല്‍ കൂടി ചോദിക്കട്ടെ - അധികാര ദുര്‍വിനിയോഗം നടത്തി "വഴിവിട്ട" പലതും ചെയ്തു എന്ന് കുമ്പസാരിച്ച ഒരു നേതാവിനോട് ഒരു വിശദീകരണം എങ്കിലും ചോദിച്ചോ നിങ്ങളുടെ പാര്‍ട്ടി? അയാളെ സീറ്റ് കൊടുത്തു ജയിപ്പിച്ചു മന്ത്രിയുമാക്കി. ഭൂരിപക്ഷം കൂടിയത് ജനപിന്തുണ ആയിട്ട് എടുക്കാംഎങ്കില്‍ അത് ക്രിമിനലുകള്‍ വന്‍ഭൂരിപക്ഷത്തോടെ തെരഞ്ഞെടുക്കപ്പെടുന്ന ഇന്ത്യന്‍ ജനാധിപത്യത്തിന്റെ ഗതികേടുകൊണ്ട് തന്നെ. പെന്നുകെസില്‍ പെട്ട നേതാക്കളെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയത് നിങ്ങള്‍ കണ്ടതല്ലേ? എന്നിട്ടും മലര്‍ന്നു കിടന്നു തുപ്പല്ലേ സഹോദരാ..പിന്നെ പോലീസ് കൊടിയെരിയുടെയോ തിരുവന്ചൂരിന്റെയോ അല്ലാട്ടോ..അത് ഒരു സര്‍ക്കാര്‍ സംവിധാനമാണ്. നാലാം കിട രാഷ്ട്രീയക്കാരുടെ പേരില്‍ പോലീസിനെ ടാഗ് ചെയ്യരുത്. ഇത്തരം ടാഗിങ്ങാണ് കുഞ്ഞാലിക്കുട്ടി ഇന്നും രക്ഷപ്പെട്ടു നടക്കുന്നത്. കരിപ്പൂര്‍ വിമാനത്താവളത്തിന്റെ മുകളിലെ ദേശീയ പതാക എടുത്തു മാറ്റി ഞമ്മന്റെ പച്ചക്കൊടി വെച്ച നിങ്ങളോട് കൂടുതലൊന്നും പറയുന്നില്ല.
2012, ജൂലൈ 6 1:07 PMകഴിഞ്ഞ ഇരുപതോളം വര്‍ഷങ്ങളായി ആരോപിക്കപ്പെടുന്ന ,ഇടതു പക്ഷം ഭരിച്ചിട്ടും അന്വേഷിച്ചിട്ടും കണ്ടെത്താത്ത കാര്യങ്ങള്‍ ഇനിയും നിങ്ങള്ക്ക് ആരോപിച്ചു കാലം കഴിക്കാം ...
2012, ജൂലൈ 6 3:44 PMഅത് നിങ്ങളുടെ സ്വാതന്ത്ര്യം ...പക്ഷെ സ്വന്തം പാര്‍ട്ടി പ .ശശി കു എതിരെ വന്ന പരാതിക് കൂടി ഇത് പോലെ V.S നടന്നു എങ്കില്‍ ഈ കാണിക്കുന്ന നമ്പര്‍ നു ഒരു വില ഉണ്ടാകുമായിരുന്നു , ഇതിപോള്‍ സ്വന്തം ശശി യും കൊട്ടമുരിയനും ഓക്കേ നല്ലവര്‍ കുഞ്ഞല്കുട്ടി മാത്രം തെറ്റുകാരന്‍ .ഇതെന്തു നയം ????
ഐസ്ക്രീം കേസ് സി ബി ഐ ക്ക് വിടണമെന്ന് വീ എസ് മാത്രം പറയുന്നു .. !!!
എന്നാല്‍ പിന്നെ "അന്വേഷണം തെറ്റായ ദിശയില്‍ "എന്ന് പാര്‍ട്ടി സെക്രട്ടറി പറയുന്ന 'ടി പി വധക്കേസ്' അന്വേഷണം കൂടി സി ബി ഐ ക്ക് വിടണമെന്ന് വീ എസ്സിനും പിണറായിക്കും കോറസ് ആയി പറയാന്‍ എന്താ മടി ..???
അത് തന്നെ വ്യക്തമാക്കുന്നു മാധ്യമ ശ്രദ്ധ നേടാനുള്ള കേവല രാഷ്ട്രീയ വിരോധം മാത്രമാണ് ഈ കളികളുടെ പിന്നില്‍ എന്ന് ...
@ഫിയൊനിക്സ്
2012, ജൂലൈ 6 3:51 PM>>>പിന്നെ പോലീസ് കൊടിയെരിയുടെയോ തിരുവന്ചൂരിന്റെയോ അല്ലാട്ടോ..അത് ഒരു സര്‍ക്കാര്‍ സംവിധാനമാണ്.<<<
ഉവ്വുവ്വ കോടിയേരി പോലീസ് അന്വേഷിച്ചാല്‍ കാണാമായിരുന്നു ,..
"
കൊടി സുനി അല്ല ടി പി യെ വെട്ടിയത് എന്ന് പാര്‍ട്ടി പറഞ്ഞാലും ഇവര്‍ വിശ്വസിക്കും ...
നാളെ ,
ഒരു മുസ്ലിം സ്ത്രീയുമായി രഹസ്യ ബന്ധം പുലര്‍ത്തിയിരുന്ന, മുംബെ വ്യവസായിയെ ഭയന്ന് ഒറ്റയ്ക്ക് സഞ്ചരിച്ചിരുന്ന ടി പി ചന്ദ്രശേഖരന്‍ തനിയെ മുഖത്ത് അന്‍പത്തൊന്നു വെട്ടു വെട്ടി മരിക്കുന്നത് കണ്ടപ്പോള്‍ അതിലെ ഇന്നോവാ കാറില്‍ വന്ന കൊടി സുനിയും കൂട്ടരും ആശുപത്രിയിലെത്തിക്കുവാന്‍ വേണ്ടി ചാടിയിരങ്ങിയപ്പോള്‍ കഷ്മലന്മാരായ സാക്ഷികള്‍ അവരെ ബോംബ് എറിഞ്ഞു ഭീഷണിപ്പെടുത്തി എന്നും ,
അതോടെ ഭയചകിതരായ പാവം കൊടി സുനിയും കൂട്ടരും പാര്‍ട്ടിക്ക് യാതൊരു സ്വാധീനവും ഇല്ലാത്ത 'മുടക്കോഴി 'മലയില്‍ അഭയം പ്രാപിക്കുകയായിരുന്നു എന്നും ഒക്കെ ഇവര്‍ പറഞ്ഞു ഫലിപ്പിക്കും ..
അതാണ് സഖാവ് ...
(അരിയാഹാരം കഴിക്കരുതെന്ന് പാര്‍ട്ടി രഹസ്യ സര്‍ക്കുലര്‍ അയച്ചിട്ടുണ്ടാവും എന്നും കരുതാം ...)
"
മോനെ (ദിനേശാ)..നൌഷാദ് - ഞാന്‍ ചോദിച്ച ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കുന്നതിനു പകരം കാടടച്ചു വെടിവേക്കല്ലേ...രാഷ്ട്രീയ അന്ധത ബാധിച്ച നിങ്ങളോട് ഞാന്‍ സുല്ല് പറയുന്നു...ഞാന്‍ ഉന്നയിച്ച പ്രശ്നങ്ങളില്‍ നിന്നും വളരെയേറെ നിങ്ങള്‍ വ്യതിചലിച്
2012, ജൂലൈ 7 4:56 PMസഞ്ചരിച്ചിരിക്കുന്നു......ചോദ്യങ്ങള്‍ക്ക് ശരിയായ ഉത്തരം താരത്തെ വഴുവഴുപ്പന്‍ ന്യായങ്ങള്‍ പറഞ്ഞാലും അത് ഉത്തരമാവില്ല കുട്ടാ.....ആഞ്ഞു വിളിച്ചോ കുഞ്ഞാലിക്കുട്ടിക്ക് മോയങ്ങട്ടങ്ങനെ മോയങ്ങട്ടെന്നു..
@ഫിയൊനിക്സ്
2012, ജൂലൈ 7 6:37 PMമോനെ സതീഷാ...
എനിക്ക് താങ്കളുടെ ഉപദേശം വേണ്ട ... :)
എന്റെ സൗകര്യം പോലെ വിളിച്ചോളം ..
നല്ല നമസ്കാരം ..:)
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ