ചൂടാതെ പോയ പൂവ്
-
ഒരു മിനി കഥ
😃💚🌹
- *ചൂടാതെ പോയ പൂവ്-*
ജസ്റ്റിഫറും സമീറും വ്യത്യസ്ത കോളേജുകളിലാണ് എങ്കിലും
തിരുവനന്തപുരത്തെ പ്രസംഗ മത്സര വേദികളിലെ സ്ഥിരം സാന്നിദ്ധ്യം
...
1 ആഴ്ച മുമ്പ്
അപ്പോള് അവ തനിയെ വലുതായി വരുന്നതാണ് .
ഇപ്പോള് വായിക്കുന്നത് : Home » kerala politics » താല്ക്കാലിക നേട്ടത്തിനായി അടിക്കല്ലിളക്കരുത് : പി കെ കുഞ്ഞാലിക്കുട്ടി
8 മറുപടികള് ഇവിടെ:
തികച്ചും കാലികമായ നിലപാട്... കുഞ്ഞാലിക്കുട്ടി സിന്ദാബാദ്...
2012, ഏപ്രിൽ 14 2:49 PMകുഞാലി ക്കുട്ടിക്ക് വേണ്ടി ആരോ എഴുതിയത് ,,,,,
2012, ഏപ്രിൽ 14 8:35 PM@BIG B
2012, ഏപ്രിൽ 15 10:24 AMCID ആണല്ലേ ..കണ്ടു പിടിച്ചു കളഞ്ഞു ...:)
നല്ല വിലയിരുത്തല്. പക്ഷെ ആരുണ്ട് കേള്ക്കാന്, ആരുണ്ട് കാണാന്. എല്ലാം ജാതിയുടെയും മതത്തിന്റെയും കണ്ണടയിലൂടെ നോക്കുന്നവര്ക്ക് ഇതൊന്നും മനസ്സിലാകില്ല. അവരോടൊത്ത് തുള്ളാന് ചില മുസ്ലിം നാമധാരികളും. ഇതിന്റെ ഭവിഷ്യത്ത് എത്ര ഗുരുതരം എന്ന് ചിന്തിക്കാന് പോലും അവര്ക്ക് കഴിയുന്നില്ല.
2012, ഏപ്രിൽ 15 1:27 PM@BIG Bആരെഴുതിയാലും ഇപ്പറഞ്ഞതൊക്കെ നൂറുവട്ടം ശരിയല്ലെ...?
2012, ഏപ്രിൽ 15 1:51 PMഈ ബ്ലോഗിന്റെ സൈഡിലുള്ള ലൈകിന്റെ വിന്ഡോ കളഞ്ഞുകൂടെ ..വല്ലാത്ത അസൌകാര്യമുണ്ട്....
2012, ഏപ്രിൽ 15 2:10 PMപുതിയ മന്ത്രിയോടൊപ്പം പുതിയ വകുപ്പ് വല്ലതും കിട്ടിയോ????
2012, ഏപ്രിൽ 16 7:44 AMഇല്ല എന്നാണു ഉത്തരമെങ്കിൽ പിന്നെ എന്തിനു ഒരു മന്ത്രിയെയും കുറേ ശിങ്കടികളെയും ഉണ്ടാക്കി കേരള ജനതയുടെ ടാക്സ് കൊള്ളയടിക്കുവാൻ ഇറങ്ങി തിരിച്ചു????
ലീഗിന്റെ ഒരു മതനേതാവിനെ ഇതിനു മുൻപു സംഭവിക്കാത്ത വിധം കേരള ചരിത്രത്തിന്റെ കറുത്ത ഏടുകളിൽ കൂട്ടി ചേർക്കുവാൻ ലീഗ് നേതൃത്വം എന്തിനു ഇറങ്ങി പുറപ്പെട്ടത്!!!
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ