Vijeesh Ctk
ഉമ്മന്‍ ചാണ്ടി- മുഖ്യമന്ത്രി, പൊതുഭരണം, അഖിലേന്ത്യാ സര്‍വീസ്, തെരഞ്ഞെടുപ്പ്, ആഭ്യന്തരം, വിജിലന്‍സ്, ജയില്‍ , etc
ആര്യാടന്‍ മുഹമ്മദ്- ധനകാര്യം, നികുതി, സ്റ്റോര്‍ പര്‍ച്ചേസ്
കെ. മുരളീധരന്‍ - വൈദ്യുതി
കെ. സി. ജോസഫ്- ഭക്ഷ്യം, സിവില്‍ സപ്ലൈസ്, ഉപഭോക്തൃ കാര്യങ്ങള്‍ , ലീഗല്‍ മെട്രോളജി
തേറമ്പില്‍ രാമകൃഷ്ണന്‍- ആരോഗ്യം, കുടുംബക്ഷേമം, ആരോഗ്യ സര്‍വകലാശാല
കെ. ബാബു-എക്സൈസ്, ഭവനനിര്‍മാണം, പ്രിന്റിംഗ് & സ്റ്റേഷന്‍റ്റി
കെ. അച്യുതന് - വനം, വന്യജീവി സംരക്ഷണം, പരിസ്ഥിതി
വി. ഡി. സതീശന്‍- ഐ. ടി., രജിസ്ട്രേഷന്‍, ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്ലിക് റിലേഷന്‍സ്, പാര്‍ലമെന്ററി കാര്യങ്ങള്‍
പി.കെ ജയലക്ഷ്മി- സ്പോര്‍ട്സ്, യുവജനക്ഷേമം, പട്ടിക ജാതി-പട്ടിക വര്‍ഗ വികസനം
പി.കെ. കുഞ്ഞാലിക്കുട്ടി-വ്യവസായം, വാണിജ്യം, മൈനിംഗ് & ജിയോളജി, ശാസ്ത്ര-സാങ്കേതികം, ന്യൂനപക്ഷ ക്ഷേമം
എം.കെ. മുനീര്‍ -വിദ്യാഭ്യാസം
മഞ്ഞളാംകുഴി അലി-പൊതുമരാമത്ത്, നോര്‍ക്ക
വി.കെ. ഇബ്രാഹിം കുഞ്ഞ്-തദ്ദേശ ഭരണം, ഗ്രാമവികസനം
സി. മമ്മൂട്ടി-ഗതാഗതം, വഖഫ്
കെ.എം .മാണി-റവന്യൂ, നിയമം , ഭൂപരിഷ്കരണം , സര്‍വേ, ലാന്‍ഡ് റെക്കോര്‍ഡ്‌സ
ടി.യു. കുരുവിള-കൃഷി, കാര്‍ഷിക സര്‍വകലാശാല
പി.സി.ജോര്‍ജ്-തൊഴില്‍ , പുനരധിവാസം, മൃഗസംരക്ഷണം, വെറ്റിനറി സര്‍വകലാശാല
കെ. പി. മോഹനന്‍-ടൂറിസം, സഹകരണം
ടി. എം. ജേക്കബ്-ജലവിഭവം, ജലസേചനം , ശുചീകരണം
കെ.ബി. ഗണേഷ് കുമാര്‍ - സംസ്കാരികം, സാമൂഹ്യക്ഷേമം, ദേവസ്വം
ഷിബു ബേബി ജോണ്‍-തുറമുഖം, ഫിഷറീസ്
സ്പീക്കര്‍ : ജി. കാര്‍ത്തികേയന്‍
ഡെപ്യൂട്ടി സ്പീക്കര്‍ : സി.പി. മുഹമ്മദ്
കോണ്‍ഗ്രസ് നിയമസഭാ കക്ഷി സെക്രട്ടറി: തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍
Dont know the authenticity of this news.. but seems interesting..
got it from mayyazhikootam group ( by Salin Noushad Anantavida )
***************************************************
Ck Basheer Kaimalassery
UDF ministers
Ummanchandi - Chief minister & Civil
P.K.Kunjali kutty - Industrial & IT
K.M.Mani - Finance
K.P.Mohanan - Health
T.M.Jacob - Water & lift irrigation
K.B.Ganesh kumar - Transport
Shibu baby john - fisheries & tourisum
P.J.Joseph - revenue
P.C. gorge - forest
M.K.Muneer - PWD
T.A.Ahamed kabeer - Education
K.N.A Kader - Local administration
P.K.abdul rubb - food & civil supplies
P.C.Vishnu nad - co-oprative & Devasam
V.D.Satheeshan - Law & youth welfare , sports
K.Muraleedaran - Electricity
M.A.Vahid - Social welfare
K.C.joseph - agriculture
K.achuthan - Excise
Jaya lakshmi - Dalith welfare
T.N. Prathaban - Labour
എന്താണ് താങ്കളുടെ നിര്‍ദ്ദേശം ..?
10 മറുപടികള്‍ ഇവിടെ:
കെ ബി , ഗണേഷ് കുമാര്‍ മുന്പ് തിളങ്ങിയിരുന്ന ഗതാഗതം അദ്ദേഹത്തില്‍ നിന്നു എടുത്തുമാറ്റി സി മമ്മൂട്ടിയുടെ വകുപ്പാക്കി മാറ്റാനുള്ള ചിന്ത ഒരു മുസ്ലിം ലീഗുകാരന്റെതല്ലേ?
2011, മേയ് 15 11:55 PM@ismail chemmad
2011, മേയ് 16 12:00 AMഞാനല്ല ഈ ലിസ്റ്റ് ഉണ്ടാക്കിയത് .. ഈ വിഷയത്തില്‍ കണ്ട രണ്ടു അഭിപ്രായങ്ങള്‍ വലിയ തരക്കേടില്ല എന്ന് കണ്ടു ചേര്‍ത്തതാണ് ...തീര്‍ച്ചയായും ട്രാന്‍സ്പോര്‍ട്ട് വകുപ്പില്‍ എന്റെ വോട്ടു ഗണേഷ് കുമാറിന് തന്നെ ...:)
@Noushad Vadakkel
2011, മേയ് 16 12:02 AM:)
വിദ്യാഭ്യാസം പി ജെ ജോസഫ് എടുത്തിട്ട് റവന്യൂ വകുപ്പ് കെ എം മാണിയും ധനകാര്യം വി ഡി സതീശന്‍ എടുത്താല്‍ രണ്ടാമത്തെ ലിസ്റ്റ് ജനപ്രിയമാകും എന്ന് എനിക്ക് തോന്നുന്നു ...:)
2011, മേയ് 16 12:06 AMഅത് പള്ളീല്‍ പോയി പറഞ്ഞ മതി.
2011, മേയ് 16 11:38 AMവിദ്യാഭ്യാസം മുനീര്‍ ഏറ്റെടുക്കണം
വിദ്യാഭ്യാസം ഞങ്ങള്‍ വിട്ടു തരില്ല ........
....
@Naseem mantharathur ഹ ഹ ഹ ...;)
2011, മേയ് 16 11:44 AMഇരുന്നിട്ട് പോരെ കാലു നീട്ടല്‍ ..:)) , മാണി ഇപ്പോഴേ അടി തുടങ്ങി , ഒറ്റ നമ്പര്‍ കക്ഷികളും വലിയ ആവേശത്തില്‍ ആണ് ..
2011, മേയ് 16 12:34 PMമന്ത്രിമാരെ ഞാൻ അനുകൂലിക്കുകയോ എതിർക്കുകയോ ചെയ്യുന്നില്ല... പക്ഷേ സ്പീക്കർ സ്ഥാനത്തേക്ക് തിരുവഞ്ചൂർ രാധാ കൃഷ്ണൻ ആയിരിക്കണം വരുന്നത് എന്ന ആഗ്രഹം ഉണ്ട്...
2011, മേയ് 16 12:37 PMനല്ല ലിസ്റ്റാ.
2011, മേയ് 16 1:54 PMഎന്നാലും...
മെല്ലെ മെല്ലെ... നമുക്കു ചോയിച്ചു ചോയിച്ചു പോകാം!
ലീഗ് മന്ത്രിമാര്‍ എന്റെ വോട്ട്-
2011, മേയ് 17 11:42 PMമുനീര്‍-ആരോഗ്യം
മമ്മൂട്ടി- പൊതുമരാമത്ത്
അഹമ്മദ് കബീര്‍-വിദ്യാഭ്യാസം
അബ്ദുറബ്ബ്- തദ്ദേശ സ്വയം ഭരണം.
കോണ്‍ഗ്രസിനു എട്ടില്‍ കൂടുതല്‍ കൊടുക്കരുത്. അവര്‍ ഇത്തവണ അതെ അര്‍ഹിക്കുന്നുള്ളൂ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ