ഈ ബ്ലോഗിലെ ഏതെങ്കിലും പോസ്റ്റില്‍ ഉള്ള ചിത്രങ്ങള്‍ വായിക്കുവാന്‍പ്രയാസം നേരിടുന്നുവെങ്കില്‍ ദയവായി ആ ചിത്രങ്ങളില്‍ ക്ലിക്ക് ചെയ്യുക .

അപ്പോള്‍ അവ തനിയെ വലുതായി വരുന്നതാണ് .

കാവിയിലും കടുപ്പം കണ്ണൂരിലെ ചുവപ്പ്സാമ്യതയുള്ള പോസ്റ്റുകള്‍

5 മറുപടികള്‍ ഇവിടെ:

K.P.Sukumaran പറഞ്ഞു...

രണ്ട് മണിക്കൂറിലധികം സമയം ആ ചെറുപ്പക്കാരനെ ഇഞ്ചിഞ്ചായി കൊന്നിട്ടാണ് പിന്നെ വെട്ടിക്കൊന്നത്. ഇത്രയും പ്രാകൃതമായൊരു ശിക്ഷാവിധി ലോകത്ത് ആരെങ്കിലും നടപ്പാക്കിയിട്ടുണ്ടാകുമോ? കൈയില്‍ കിട്ടിയ ഉടനെ കൊന്നിരുന്നുവെങ്കില്‍ അത്രയും സമയം ആ കുട്ടി പ്രാണഭയം അനുഭവിക്കേണ്ടി വരില്ലായിരുന്നുവല്ലൊ. ശിക്ഷ നടപ്പാക്കിയ ആരാച്ചാര്‍മാര്‍ക്ക് തക്ക പ്രതിഫലം പ്രകൃതി കൊടുക്കട്ടെ!

2012, മാർച്ച് 25 7:43 PM
Noushad Vadakkel പറഞ്ഞു...

@K.P. Sukumaran

ഇതിനെ ന്യായീകരിക്കുവാന്‍ സി പി എം അനുകൂലികള്‍ കെട്ടി ചമക്കുന്ന കള്ള കഥകളാണ് അതിലും ഭീകരം

2012, മാർച്ച് 25 8:00 PM
shameer mhd പറഞ്ഞു...

മുസ്ലിം ലീഗിനോട് ആശയപരമായി പോരാടാൻ കഴിയാത്ത സഖാക്കൾ ഭീഷണിയിലൂടെയും കത്തിയിലൂടെയും ഏറ്റുമുട്ടുന്നു.നാണക്കേട് തന്നെ

2012, മാർച്ച് 25 9:11 PM
ലതീഷ്.പി.വി പറഞ്ഞു...

അക്രമം തുടങ്ങിയത് ലീഗാണ് . അക്രമം ഒഴിവാക്കിയാലേ തിരിച്ച്ടിയും ഒഴിവാക്കാനാകൂ

2012, മാർച്ച് 25 9:33 PM
ബഹാഉദ്ധീന്‍ കോക്കാടന്‍ പൂനെ. പറഞ്ഞു...

ഒരു പാവം ചെറുപ്പക്കാരനെ ലീഗ് കൊലക്ക് കൊടുത്തു...

പത്തിരുപതു ദിവസം അരിയില്‍ ഭാഗത്തെ സഖാക്കളെ കൊല്ലാകൊല ചെയ്തപ്പോള്‍ ...
അവരുടെ നേതാക്കള്‍ അന്യേഷിക്കാന്‍ വരുന്നത് സ്വാഭാവികം ..
അങ്ങിനെ വരുന്ന നേതാക്കളെ വഴിയില്‍ തടഞ്ഞു കല്ലെറിഞ്ഞാല്‍ പിന്നെ കെട്ടിപ്പിടിച്ചു ഉമ്മകിട്ടുമോ...??

(ഇപ്പോളും ബോധം തെളിയാതെ പരിയാരത്ത് കിടക്കുന്ന മോഹനനും അമ്മേം പെങ്ങന്മാരുമോക്കെയുന്ടെന്നു
ചന്ദ്രികയില്‍ വര്‍ഗീയ പാഷാണം കോരി ഒഴിക്കുന്നവര്‍ ഓര്‍ക്കണം ...)

നിങ്ങള്‍ എത്ര വിഷം ചീറ്റുന്നോ...അത്രയും പാവങ്ങളുടെ ചോര ചീറ്റപ്പെടും..
അരിയില്‍ പാകിസ്ഥാനില്‍ അല്ലല്ലോ...അവിടെ ജയരാജന് വരാന്‍ പടില്ലെന്നൊക്കെ പറഞു കല്ലെറിയാന്‍ ..
സമുദായം പറഞ്ഞു ചെറ്റത്തരം ചെയ്യല്‍ നിര്‍ത്തി രാഷ്ട്രീയം പറയാന്‍ നോക്ക്....
അല്ലേല്‍ പണി കിട്ടിക്കൊണ്ടേ ഇരിക്കും അപ്പൊ കോടതി ..കോടലീന്നൊക്കെ പറഞ്ഞു തൊള്ള കീരീട്ടു കാര്യമുണ്ടാകില്ലാ...

ആ പയ്യന്ടെ തെറ്റുകള്‍ അള്ളാഹു പൊറുത്തു കൊടുക്കട്ടെ ...
അള്ളാഹു നിങ്ങള്ക്ക് നല്ല ബുദ്ധി തരട്ടെ ....ആമീന്‍

2012, മാർച്ച് 29 4:31 PM

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Related Posts with Thumbnails