മാറുന്ന ചാനൽ സമവാക്യങ്ങൾ
-
ഏറെക്കാലമായുള്ള മലയാള ചാനലുകളിലെ റേറ്റിങ് പോരാട്ടം നമുക്കറിയാവുന്നതാണ്.
ഒന്നാമനായി ഏഷ്യാനെറ്റ്. തൊട്ട് താഴെ ഒരു നല്ല മത്സരം നടത്താൻ പോലും
ആരുമില്ലാത്ത അവ...
4 മാസം മുമ്പ്
2 മറുപടികള് ഇവിടെ:
സഖാക്കളുടെ തെറി വിളി ഭയന്ന് ഇപ്പോള് പല ഫേസ് ബുക്ക് ഗ്രൂപ്പുകളിലും എത്തി നോക്കുവാന് പോലും സംസ്കാരമുള്ളവര് മടിക്കുന്ന അവസ്ഥയാണ് ... തിരഞ്ഞെടുപ്പ് കാലത്ത് എന്തും വിളിച്ചു പറയുന്ന ,എതിരാളികളെ തെറി വിളിക്കുന്ന ഒരു കൂട്ടമായി ഫേസ് ബുക്ക് സഖാക്കളില് ഒരു വിഭാഗം (അവര് വളരെ സജീവമാണ് എന്നതാണ് ശ്രദ്ധേയമായ കാര്യം ) മാറിയത് മലയാളികള്ക്ക് തന്നെ അപമാനകരമാണ് ...ഇത്തരം പ്രവണതകള് ആരുടെ ഭാഗത്ത് നിന്നും ഉണ്ടായാലും അതിനെതിരില് അതാത് പാര്ട്ടികളിലെ മാന്യതയുള്ളവര് ശക്തമായി രംഗത്ത് വരണമെന്നാണ് ഭൂരിപക്ഷം ആളുകളും താല്പര്യപ്പെടുന്നത് ...
2011, ഏപ്രിൽ 2 12:37 PMഈ ചര്ച്ചക്കിടയില് അഭിപ്രായം പറഞ്ഞ വരെ വ്യക്തിപരമായും ചില സഖാക്കള് കടന്നാക്രമിച്ചു. കെ.എം.സി.സി. എന്ന് പറഞ്ഞു മോശമായ വാക്കുകള് ഉപയോഗിച്ച് കൊണ്ടാണ് എന്റെ നേരെ വയനാട്ടില് നിന്നുള്ള ഒരു സഖാവ് ചാടിവീണത്. മാന്യമായി സംവദിക്കാന് പറഞ്ഞെങ്കിലും വീണ്ടും തുടരുകയായിരുന്നു.
2011, ഏപ്രിൽ 2 1:16 PMഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ