ഈ ബ്ലോഗിലെ ഏതെങ്കിലും പോസ്റ്റില്‍ ഉള്ള ചിത്രങ്ങള്‍ വായിക്കുവാന്‍പ്രയാസം നേരിടുന്നുവെങ്കില്‍ ദയവായി ആ ചിത്രങ്ങളില്‍ ക്ലിക്ക് ചെയ്യുക .

അപ്പോള്‍ അവ തനിയെ വലുതായി വരുന്നതാണ് .

സഖാവ് ആതിരയെ സി.പി.എം അനുഭാവികള്‍ പീഡിപ്പിച്ചതെന്തിന്....?

സോഷ്യല്‍ മീഡിയ രംഗത്തെ വളരെ പോപ്പുലര്‍ ആയ ഫേസ് ബുക്കില്‍ ഒരു ഗ്രൂപ്പില്‍(റിപ്പോര്‍ട്ടര്‍ ഗ്രൂപ്പ്‌ ) നടന്ന ഒരു ചര്‍ച്ചയാണ് താഴെ ... വ്യാജ പ്രൊഫൈല്‍ ഉണ്ടാക്കി മറു പക്ഷക്കാരെ തെറി വിളിക്കാനും അശ്ലീലം ആരോപിക്കാനും മടിക്കാത്ത ഒരു വിഭാഗം സഖാക്കളുടെ പ്രവര്‍ത്തനങ്ങളെ എതിര്‍ത്തി ന്റെ പേരില്‍ ഒരുപെണ്കുട്ടിക്ക് നേരിടേണ്ടി വന്ന ദുരനുഭവം വായിക്കൂ ..































സാമ്യതയുള്ള പോസ്റ്റുകള്‍

2 മറുപടികള്‍ ഇവിടെ:

Noushad Vadakkel പറഞ്ഞു...

സഖാക്കളുടെ തെറി വിളി ഭയന്ന് ഇപ്പോള്‍ പല ഫേസ് ബുക്ക്‌ ഗ്രൂപ്പുകളിലും എത്തി നോക്കുവാന്‍ പോലും സംസ്കാരമുള്ളവര്‍ മടിക്കുന്ന അവസ്ഥയാണ് ... തിരഞ്ഞെടുപ്പ് കാലത്ത് എന്തും വിളിച്ചു പറയുന്ന ,എതിരാളികളെ തെറി വിളിക്കുന്ന ഒരു കൂട്ടമായി ഫേസ് ബുക്ക്‌ സഖാക്കളില്‍ ഒരു വിഭാഗം (അവര്‍ വളരെ സജീവമാണ് എന്നതാണ് ശ്രദ്ധേയമായ കാര്യം ) മാറിയത് മലയാളികള്‍ക്ക് തന്നെ അപമാനകരമാണ് ...ഇത്തരം പ്രവണതകള്‍ ആരുടെ ഭാഗത്ത്‌ നിന്നും ഉണ്ടായാലും അതിനെതിരില്‍ അതാത് പാര്‍ട്ടികളിലെ മാന്യതയുള്ളവര്‍ ശക്തമായി രംഗത്ത്‌ വരണമെന്നാണ് ഭൂരിപക്ഷം ആളുകളും താല്‍പര്യപ്പെടുന്നത് ...

2011 ഏപ്രിൽ 2, 12:37 PM-ന്
Samad Karadan പറഞ്ഞു...

ഈ ചര്‍ച്ചക്കിടയില്‍ അഭിപ്രായം പറഞ്ഞ വരെ വ്യക്തിപരമായും ചില സഖാക്കള്‍ കടന്നാക്രമിച്ചു. കെ.എം.സി.സി. എന്ന് പറഞ്ഞു മോശമായ വാക്കുകള്‍ ഉപയോഗിച്ച് കൊണ്ടാണ് എന്റെ നേരെ വയനാട്ടില്‍ നിന്നുള്ള ഒരു സഖാവ് ചാടിവീണത്. മാന്യമായി സംവദിക്കാന്‍ പറഞ്ഞെങ്കിലും വീണ്ടും തുടരുകയായിരുന്നു.

2011 ഏപ്രിൽ 2, 1:16 PM-ന്

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Related Posts with Thumbnails