ഈ ബ്ലോഗിലെ ഏതെങ്കിലും പോസ്റ്റില്‍ ഉള്ള ചിത്രങ്ങള്‍ വായിക്കുവാന്‍പ്രയാസം നേരിടുന്നുവെങ്കില്‍ ദയവായി ആ ചിത്രങ്ങളില്‍ ക്ലിക്ക് ചെയ്യുക .

അപ്പോള്‍ അവ തനിയെ വലുതായി വരുന്നതാണ് .

സഖാക്കളുടെ മനസ്സില്‍ ഇപ്പോള്‍ എന്താണ് ?

ഫേസ് ബുക്കില്‍ സഖാക്കള്‍ കാണിക്കുന്ന കാപട്ട്യം പൊതുവേ എല്ലാവര്ക്കും ബോദ്ധ്യമുള്ളതാണ് ...പാര്‍ട്ടിയിലെ ഭിന്നിപ്പും , പി ശശി വിഷയത്തിലെ നിലപാടും മറച്ചു വെക്കുവാന്‍ ശ്രമിക്കുന്ന സഖാക്കള്‍ അവസരം കിട്ടുമ്പോള്‍ പരസ്പരം അത് സമ്മതിക്കാരുമുണ്ട് ..അതിന്റെ ഒരു ഉദാഹരണം താഴെ കാണാം ..

അച്യുതാനന്ദന്‍ എന്ന വ്യക്തിയെ പൂജിക്കുന്ന ഒരു ഗ്രൂപ്പില്‍ രണ്ടു സഖാക്കള്‍ തമ്മില്‍ നടന്ന ഒരു സംവാദം കാണൂ ..

സാമ്യതയുള്ള പോസ്റ്റുകള്‍

1 മറുപടികള്‍ ഇവിടെ:

പന്തളം ഷാജി പറഞ്ഞു...

വി എസ് ജനങ്ങളോട് സംസാരിക്കുന്നു ....... രാഹുല്‍ഗാന്ധി (അമുല്‍ ബേബി ) കാലി കസേരെയോടു സംസാരിക്കുന്നു

2011, ഏപ്രിൽ 10 6:16 PM

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Related Posts with Thumbnails