മാറുന്ന ചാനൽ സമവാക്യങ്ങൾ
-
ഏറെക്കാലമായുള്ള മലയാള ചാനലുകളിലെ റേറ്റിങ് പോരാട്ടം നമുക്കറിയാവുന്നതാണ്.
ഒന്നാമനായി ഏഷ്യാനെറ്റ്. തൊട്ട് താഴെ ഒരു നല്ല മത്സരം നടത്താൻ പോലും
ആരുമില്ലാത്ത അവ...
4 മാസം മുമ്പ്
2 മറുപടികള്‍ ഇവിടെ:
മുസ്ലിം ലീഗ് സമുദായത്തിന്റെ പൊതു വേദിയാണ് ..ആകണം ..സമുദായ മുന്നേറ്റത്തില്‍ ലീഗിനെ മാറ്റി നിര്‍ത്തിയാല്‍ പിന്നെ അവിടം കയ്യടക്കുക മത തീവ്ര വാദികളാണ് എന്നതിന് കേരളം സാക്ഷ്യം വഹിച്ചു കഴിഞ്ഞു ...
2011, ജനുവരി 17 8:50 PMതീര്‍ച്ചയായും മുസ്ലീം ലീഗ് സമുദായത്തിന്റെ പൊതുവേദിയായിരുന്നും അങ്ങിനെ തന്നെ തുടരുകയും വേണം... പ്രസക്തമായ പോസ്റ്റ്... ഇതിനോട് കൂട്ടിവായിക്കാവുന്നതും പുനര്വായിക്കപെടേണ്ടതുമായ മറ്റൊരു പോസ്റ്റ് ദാ ഇവിടെ കാണാം.
2011, ജനുവരി 18 10:10 AMഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ