ഇന്ത്യയിലെ എല്ലാ പാര്‍ട്ടിക്കാരും സിപിഎം കാരെ കണ്ടു പഠിക്കണം. മറ്റ് പാര്‍ട്ടിക്കാരെപ്പോലെയല്ല അവര്‍. ചില ചിട്ടകളും നിബന്ധനകളുമൊക്കെ പാലിച്ചു കൊണ്ട് മാത്രമേ ആ പാര്‍ട്ടിയില്‍ തുടരാന്‍ സാധിക്കൂ. കഴിഞ്ഞ ദിവസം സിപിഎം കേന്ദ്രക്കമ്മിറ്റി പാര്‍ട്ടി നേതാക്കന്മാര്‍ക്ക് നല്‍കിയ ആറിന നിര്‍ദേശങ്ങള്‍ നോക്കൂ. ഇന്ത്യയില്‍ മറ്റേതൊരു പാര്‍ട്ടിക്കുണ്ട് ഈ ചങ്കൂറ്റവും ധൈര്യവും?.. ഓരോ നിര്‍ദേശങ്ങള്‍ വായിക്കുമ്പോഴും ഞാന്‍ രോമാഞ്ചമണിഞ്ഞു. അവസാനത്തെ കല്പനയും വായിച്ചു കഴിഞ്ഞതോടെ എന്റെ കണ്ണ് നിറഞ്ഞുപോയി.
ഈ വാര്‍ത്ത കാണാതെ പോയ ആരെങ്കിലും ഉണ്ടെങ്കില്‍ അവര്‍ക്ക് കൂടി അല്പം രോമാഞ്ചം കിട്ടുന്നതിനു വേണ്ടിയാണ് ഞാനിത് കുറിക്കുന്നത്.
(ഇവിടെ മുഴുവന്‍ വായിക്കൂ )
എഴുതിയത്
ബഷീര്‍ വള്ളിക്കുന്ന്
2 മറുപടികള്‍ ഇവിടെ:
അത് ശരി, ഇവിടെ ഇത്ര മാത്രം മൊഞ്ചു കൂട്ടിയ വിവരമൊന്നും അറിഞ്ഞില്ല നൌഷാദെ .. . ഒന്ന് രണ്ടു തവണ വന്നിരുന്നു. അത് തുടക്കത്തില്‍ ആണെന്ന് തോന്നുന്നു. ഇപ്പോള്‍ കിടിലന്‍ആയിട്ടുണ്ട്. ഒരു ചക്കരയുമ്മ.
2010, ജനുവരി 25 5:43 PMതുടക്കക്കാരനായ എനിക്ക് കിട്ടിയ ആദ്യ കമന്റുകള്‍ നല്‍കുന്ന ഊര്‍ജ്ജം വിവരിക്കുവാന്‍ വാക്കുകളില്ല
2010, ജനുവരി 29 5:01 PMനന്ദി @അക്ബര്‍ @ബഷീര്‍ക്ക......
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ