മാറുന്ന ചാനൽ സമവാക്യങ്ങൾ
-
ഏറെക്കാലമായുള്ള മലയാള ചാനലുകളിലെ റേറ്റിങ് പോരാട്ടം നമുക്കറിയാവുന്നതാണ്.
ഒന്നാമനായി ഏഷ്യാനെറ്റ്. തൊട്ട് താഴെ ഒരു നല്ല മത്സരം നടത്താൻ പോലും
ആരുമില്ലാത്ത അവ...
4 മാസം മുമ്പ്
8 മറുപടികള്‍ ഇവിടെ:
തമ്മിലടിയില്ലെന്നു പുറത്തു പരസ്യമായി പറയുന്ന സഖാക്കള്‍ അത് പക്ഷെ രഹസ്യമായി സമ്മതിക്കുന്നു ...അവര്‍ക്കിടയില്‍ തന്നെയുള്ളവര്‍ അത് പുഅര്തെക്ക് ച്ജോര്തുന്നു ...എന്നിട്ടും ഞങ്ങളൊന്നു എന്ന് പറഞ്ഞു ഓരിയിടുന്ന പല സഖാക്കളുടെയും തനി നിറം ഇതാ പുറത്തു വന്നിരിക്കുന്നു ...അവിടൊന്നു പറയും ഇവിടെ വേറൊന്നു പറയും ...അവസാനം അച്ചുതാനന്തന് മഹാന് , പിണറായി അതിലും മഹാന് ..ഈ ചര്‍മ്മ സൌഭാഗ്യം സഖാക്കള്‍ക്ക് സ്വന്തം ..കാണ്ടാമൃഗം ലജ്ജിക്കട്ടെ ഈ തൊലിക്കട്ടി കണ്ടു ...
2011, മേയ് 10 12:26 PMJayan Payyanakkal
2011, മേയ് 10 12:32 PMഇട്ടെറിഞ്ഞു പോകുന്നവരല്ല സഖാക്കള്‍ .....നേരിന് വേണ്ടിയുള്ള പോരാട്ടങ്ങള്‍ അവസാനിക്കുന്നില്ല ,265 കോടിയുടെ അഴിമതികേസ്സിലെ പ്രതി പാര്‍ട്ടിയുടെ തലപ്പത്തിരിക്കുമ്പോള്‍ എണ്ണി പറയാവുന്ന ഭരണ നേട്ടങ്ങള്‍ ഒരുപാടുണ്ടായിട്ടും തെരഞ്ഞെടുപ്പുകളില്‍ ജനം അംഗീകരിക്കുന്നില്ല ........,നിയമനടപടികളില്‍നിന്നു ഒളിച്ചോടാന്‍ ശ്രമിക്കുമ്പോള്‍ ജനം കുടുതല്‍ സംശയഗ്രസ്തരാകുന്നത് സ്വാഭാവികം , വി എസിനോ പിണറായിക്കോ സേവ പിടിക്കുന്നതല്ല ,ശരി അംഗീകരിക്കുകയും തെറ്റ് കണ്ടാല്‍ വി എസ് ആയാലും പിണറായി ആയാലും മുഖം നോക്കാതെ കര്‍ശനമായി വിമര്‍ശിച്ചു ശരിയിലേക്കടുപ്പിക്കുക എന്നത് ഓരോ സഖാവിന്റെയും കടമയാണ് ..."നേരിനുപരി നേതാവില്ല"...............!.............
Yesterday at 11:09am · 8 people
ശ്രീജിത്ത് മോഹന്‍
2011, മേയ് 10 12:33 PMBinu Kesavan, ഇ ഗ്രൂപ്പില്‍ വ്യക്തി കേന്ദ്രിക്രതമായി ചറ്ച്ച വരുന്നു എന്ന് പറയുന്ന ബിനുവിനോട് നമ്മുടെ പാറ്ട്ടി ഘടകങ്ങളില്‍ ഇ അടുത്ത കുറെ കാലങ്ങളായി വി .എസ്സിനെ ഔതുക്കുക എന്നതല്ലാതെ എന്താ ചറ്ച്ച നടക്കുന്നത് ... പാറ്ട്ടി എരിയ കമ്മറ്റി സെക്രട്ടറിയെ ലോക്കല്‍ കമ്മറ്റി ഔഫീസില്‍ ഇരുന്ന് തന്തയ്ക്ക് വിളിക്കുന്ന പാറ്ട്ടി ലോക്കല്‍ കമ്മറ്റി അംഗങ്ങളു് ആണ് ഇന്ന് ഇ പാറ്ട്ടിക്ക് നേത്രത്വം നല്‍കുന്നത് എന്ന് ബിനു കേശവനെപ്പോലുള്ളവറ് മനസ്സിലാക്കുന്നത് നല്ലതാണ്.......
ശ്രീജിത്ത് മോഹന്‍ അതു തന്നെയാണ് സഖാവെ പല ജില്ലകമ്മറ്റികളിലും ഗ്രുപ്പിനുള്ളില്‍ ഗ്രുപ്പ് ആയി കഴിഞ്ഞു ,,,, എല്ലാവറ്ക്കും ഏര്യ സെക്രട്ടറിയും ജില്ല സെക്രട്ടറിയും ആയാല്‍ മതി ....... സാധാരണക്കാരന്റെ പാറ്ട്ടിയാ ,കാശുള്ളവന്റെ വീട്ടിലെ അനപലത്തിലെ വിഗ്രഹം കാണാതായാല്‍ അനേക്ഷണം നടത്തുന്നത് പാറ്ട്ടി സഖാവ് , മുതലാളിമാരോടു ഇത്രയും സ്നേഹം ഉള്ള പാറ്ട്ടിക്കാ് ഇപ്പോള്‍ വേറെയുണ്ടാകില്ല........
2011, മേയ് 10 12:33 PMശ്രീജിത്ത് മോഹന്‍ സഖാവെ എനിക്ക് തിരുവനന്തപുരത്തെക്കാര്യം വളരെ നന്നായി അറിയാം........പിന്നെ മലപ്പുറത്ത് ശ്രീരാമക്രഷ്ണനെ തോത്പിക്കാന്‍ ശ്രമിക്കുന്നത് , വിജയരാഘവന് അല്ലേ...............
2011, മേയ് 10 12:34 PM21 hours ago ·
ശ്രീജിത്ത് മോഹന്‍
2011, മേയ് 10 12:35 PMമലപ്പുറത്ത് പാറ്ട്ടിയുടെ ജില്ലകമ്മറ്റി യോഗത്തില്‍ ഉയറ്ന്ന കാര്യമാണ് പിന്നെ മലപ്പുറത്ത് നിന്നുള്ള ഔരു കേന്ദ്രകമ്മറ്റി അംഗത്തെക്കുറിച്ച് ഞാന്‍ മലപ്പുറത്ത് കാരനല്ലെന്കിലും നന്നായി അറിയാം....... സഖാവിന്റെ വീട്ടുകകാറ്ക്ക് സാധനങ്ങള്‍ വാങ്ങുന്നത് സംഘടനയുടെ കാശ് ഉപയോഗിച്ച് .........അതിനെക്കുറിച്ച് സംശയം ഉണ്ടെനകില് ഇ ഗ്രൂപ്പിലെ തന്നെ സുധീറിനോട് ചോദിച്ചാല്‍ മതി........തെളിവുകള്‍ സഹിതം ഹാജരാക്കും........... ഗള്‍ഫിലെ പാറ്ട്ടി അനുകൂല സംഘടനയാണേ സഖാവെ.............
ശ്രീജിത്ത് മോഹന്‍
2011, മേയ് 10 12:36 PMNoufalvkd Vadakkayil, സഖാവെ ഇന്നത്തെ വാറ്ത്ത ഔന്ന് കാണുക..വയനാട് മത്സരിച്ച .സി.പി.മുഹമ്മദ് ഇന്ന് തുറന്ന് പറഞ്ഞിട്ടുണ്ട് സഖാവിനോട് എന്തെന്കിലും വിദ്വോഷം വച്ച് കൊണ്ട് പറയുന്നതല്ല... പിന്നെ എന്റെ വീട്ടിന് മുന്പില് താമസിക്കുന്ന സി.പി.എം. നേതാവിനെ 95ല്‍ പന്ചായത്ത് ഇലക്ഷനില്‍ തോത്പിക്കാന്‍ ശ്രമിച്ചത് ഞാന്‍ നേരിട്ട് കണ്ടിരുന്നു...പിന്നീട് ഉപതെരഞ്ഞെടുപ്പില്‍ മദ്യവും പണവും കൊടുത്തിട്ട് തോത്പിക്കുവാന്‍ ശ്രമിച്ചുത് (സഖാവ് നെടുമങ്ങാട് ഡി.വൈ.എഫ്.എെ ഏര്യകമ്മറ്റി സെക്രട്ടറി ആയിരുന്നു) പാറ്ട്ടിയുടെ ഏര്യകമ്മറ്റി .അംഗവും .. പിന്നീട് സഖാവ് ജയിച്ചു .........ഞാന്‍ ഇതെല്ലാം പറയുന്നത് സഖാവിനെ എതിറ്ത്ത് കൊണ്ട് വെറും ഔരു ആരോപണത്തിന് വേണ്ടിയല്ല ഇങ്ങനെയും ചില കാര്യങ്ങള്‍ നടക്കുന്നുണ്ട് ഇതെല്ലാം ഗ്രൂപ്പ് രാക്ഷട്രിത്തിന്റെ ഭാഗമായി ഇതൊന്ന് അവസാനിക്കണം എന്ന് ആത്മാറ്ത്ഥമായി ആഗ്രഹിക്കുന്നു..... നമ്മുടെ ചില നേതാക്കളെ നമുക്ക് നഷ്ടപ്പെടുന്നുണ്ട് ... അല്ലെന്കില് തെരുവില്‍ തല്ലുന്നുണ്ട്..... പരസ്പരം.
ശ്രീജിത്ത് മോഹന്‍ ഹലോ സഖാവെ പൊന്നാനിയില്‍ അങ്ങനെ ഔരു ആരോപണം ഉണ്ടായിരുന്നു സഖാവിനെ ഔതുക്കാന് ശ്രമിക്കുന്നു എന്ന് ......അല്ലാതെ തോത്പിക്കാന്‍ ശ്രമിച്ചു എന്ന് ഞാന്‍ പറഞ്ഞിട്ടില്ല.......പിന്നെ അതിനെക്കുറിച്ച് കൂടുതല്‍ തെളിവ് എന്തിനാണ് മാരാരിക്കുളം നമ്മുടെ മുന്നില്‍ ഉണ്ടല്ലോ ..............
2011, മേയ് 10 12:36 PMഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ