ചൂടാതെ പോയ പൂവ്
-
ഒരു മിനി കഥ
😃💚🌹
- *ചൂടാതെ പോയ പൂവ്-*
ജസ്റ്റിഫറും സമീറും വ്യത്യസ്ത കോളേജുകളിലാണ് എങ്കിലും
തിരുവനന്തപുരത്തെ പ്രസംഗ മത്സര വേദികളിലെ സ്ഥിരം സാന്നിദ്ധ്യം
...
1 ആഴ്ച മുമ്പ്
അപ്പോള്‍ അവ തനിയെ വലുതായി വരുന്നതാണ് .
ഇപ്പോള്‍ വായിക്കുന്നത് : Home »Unlabelled » ബാബരി വിധി : പ്രധാന മന്ത്രിയുടെ അഭ്യര്‍ത്ഥന മാനിക്കുക
1 മറുപടികള്‍ ഇവിടെ:
ജനാധിപത്യത്തിലും മതേതരത്വത്തിലും വിശ്വാസം രേഖപ്പെടുത്തുക വഴി ഇന്ത്യയുടെ അന്തസ്സും അഭിമാനവും ലോകത്തിനു മുന്നില്‍ ഉയര്തിക്കാണിക്കുവാന്‍ ഓരോ ഇന്ത്യന്‍ പൌരനും മുന്നോട്ടു വന്നാല്‍ രാജ്യം പുരോഗതിയിലേക്കും സമാധാനത്തിലേക്കും അതി വേഗം കുതിക്കുമെന്ന കാര്യത്തില്‍ സംശയമില്ല .ബാബരി വിധിയോടുള്ള പ്രതികരണം അതിനു നമുക്ക് സഹായകമാകട്ടെ. ബഹുമാനപ്പെട്ട നമ്മുടെ പ്രധാന മന്ത്രിയുടെ വാക്കുകള്‍ രാജ്യം നെഞ്ചോട് ചേര്‍ക്കട്ടെ .
2010, സെപ്റ്റംബർ 29 9:32 PMഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ