ഈ ബ്ലോഗിലെ ഏതെങ്കിലും പോസ്റ്റില്‍ ഉള്ള ചിത്രങ്ങള്‍ വായിക്കുവാന്‍പ്രയാസം നേരിടുന്നുവെങ്കില്‍ ദയവായി ആ ചിത്രങ്ങളില്‍ ക്ലിക്ക് ചെയ്യുക .

അപ്പോള്‍ അവ തനിയെ വലുതായി വരുന്നതാണ് .

പാണ്ടിക്കടവത്ത് കുഞ്ഞാലിക്കുട്ടിക്ക് തൊടുപുഴയില്‍ ഉജ്ജ്വല സ്വീകരണം

തൊടുപുഴയില്‍ ഒരാഴ്ചയായി നടന്നു വരുന്ന മണ്ഡലം സമ്മേളനത്തില്‍ പങ്കെടുക്കുവാന്‍ എത്തിയ മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പാണ്ടിക്കടവത്ത്   കുഞ്ഞാലിക്കുട്ടിക്ക്  പ്രവര്‍ത്തകര്‍ ആവേശോജ്വലമായ സ്വീകരണം നല്‍കി

ഇടവെട്ടിയില്‍ നിന്നും യൂത്ത് ലീഗ് പ്രവര്‍ത്തകര്‍
റോയ് കെ പൗലോസ്‌ (ഇടുക്കി ഡി സി സി പ്രസിഡന്റ്‌ )കുഞ്ഞാലിക്കുട്ടിയെ സ്വീകരിക്കുന്നു

ജന നായകനെ സ്വീകരിക്കുവാന്‍  ഇടവെട്ടിയില്‍ നിന്നും ലീഗ് പ്രവര്‍ത്തകര്‍പുറപ്പെടുന്നു തൊടുപുഴയിലെക്ക്


വീഡിയോ ഇവിടെ കാണാം
സ്വീകരണം

കുഞ്ഞാലിക്കുട്ടി പ്രസംഗിക്കുന്നു ..1
കുഞ്ഞാലിക്കുട്ടി പ്രസംഗിക്കുന്നു...2

ഇടവെട്ടി ടീം


പ്രകടനം ...1

പ്രകടനം ....2

സാമ്യതയുള്ള പോസ്റ്റുകള്‍

14 മറുപടികള്‍ ഇവിടെ:

കുന്നെക്കാടന്‍ പറഞ്ഞു...

പച്ച പടയണിക്ക്
അഭിവാദ്യങ്ങള്‍
ഊതിയാല്‍ തെറിക്കുന്ന ആവേശമല്ല ഇത് കണ്ണഉള്ളവരെ കാണുക

2011, മാർച്ച് 8 1:34 PM
വാക്കണ്ടന്‍ പറഞ്ഞു...

ഏറനാടന്‍, വള്ളുവനാടന്‍ , മലബാര്‍ മോഡലില്‍ ഒരു സമ്മേളനം ഹൈ റേഞ്ചില്‍ന്‍റെ മണ്ണില്‍ ,തൊടുപുഴയില്‍ , സാധ്യമാക്കിയ ലീഗ് പ്രവര്‍ത്തകര്‍ക്ക്‌ ഒരായിരം അഭിനന്തനങ്ങള്‍.....പച്ചപടിയനിയുടെ ഈ ഉശിരും ചൂടും ഇനിയും വര്‍ദ്ധിക്കട്ടെ..

2011, മാർച്ച് 8 3:49 PM
അജ്ഞാതന്‍ പറഞ്ഞു...

അഭിനന്ദനങ്ങള്‍.. ലീഗിനെ തകര്‍ക്കാന്‍ ഒരു ശക്തിക്കും ആവില്ല. ഷംനാസ് ഒഞ്ചിയം, വടകര

2011, മാർച്ച് 8 9:56 PM
suresh പറഞ്ഞു...

സ്വീകരണമൊക്കെ നന്നായി.എന്തിനായിരുന്നു എന്ന് മനസ്സിലായില്ല. കൊട്ടാരക്കരയിലും സ്വീകരണം ഉഗ്രനായിരുന്നു

2011, മാർച്ച് 8 11:25 PM
ശ്രീജിത് കൊണ്ടോട്ടി. പറഞ്ഞു...

സ്വീകരണം.. !!! അതെന്തായാലും നന്നായി... :)

2011, മാർച്ച് 9 12:11 AM
Unknown പറഞ്ഞു...

VERRU GUD.... KEEP IT UP

2011, മാർച്ച് 9 10:23 AM
SMS H2C പറഞ്ഞു...

ANNU CH PARANJILLE "HIMALAYATHINU MUGALIL NINNU AARENKILUM MUSLIM LEAGUE ENNU VILICHAAL ANGU KANYAKUMAARIYUDE ATTATHU NINNU SINDHAABAAD NNU VILIKKUM ENNU" AA KAALAM ATHIKRAMICHITTILLA PAKSHE ITHU KAANAAN CH ILLALLO ENNA DHUKHAM MAATHRAM

2011, മാർച്ച് 9 12:15 PM
അജ്ഞാതന്‍ പറഞ്ഞു...
ഒരു ബ്ലോഗ് അഡ്മിനിസ്ട്രേറ്റർ ഈ അഭിപ്രായം നീക്കംചെയ്തു.
shameer mhd പറഞ്ഞു...

കുഞ്ഞാലികുട്ടിയെ കേരള രാഷ്ട്രീയത്തിൽ നിന്നും മാറ്റി നിർത്താൻ ആർക്കുമാകില്ല. http://udfcyber.blogspot.com ഈ ലിങ്ക് നിങ്ങളുടെ ബ്ലോഗിൽ കൊടുത്താൽ നമ്മുടെ പ്രവർത്തകർക്ക് ഉപകാരമാകും

2011, മാർച്ച് 10 9:52 PM
Noushad Vadakkel പറഞ്ഞു...

അത് ഈ ബ്ലോഗിന്റെ ഏറ്റവും മുകളില്‍ വലതു വശത്ത് കൊടുത്തിട്ടുണ്ട്‌ ..ഒപ്പം താങ്കളുടെ ബ്ലോഗും

2011, മാർച്ച് 10 10:38 PM
@REJECT ALCOHOL പറഞ്ഞു...

സത്യ പ്രചാരണത്തിന് പുതിയ മാര്‍ഗ്ഗങ്ങള്‍ ഉപയോകിക്കുന്ന താങ്കളുടെ ശ്രമങ്ങള്‍ നമ്മുടെ പാര്‍ട്ടിക്ക് പ്രയോജനം ചെയ്യട്ടെ

2011, മാർച്ച് 20 10:33 PM
Unknown പറഞ്ഞു...

പണ്ട് കരിപ്പൂരിലും ഇത്തരം സ്വീകരണം നല്‍കിയില്ലേ. ലീഗുകാരുടെ തൊലിക്കട്ടി സമ്മതിക്കണം. أليس منكم رجل رشيد؟

2011, മേയ് 8 12:45 PM
Noushad Vadakkel പറഞ്ഞു...

@moinudheen

ആദ്യം പോസ്റ്റിന്റെ തുടക്കത്തില്‍ പറഞ്ഞത് എന്താണ് എന്ന് വായിക്കു സഖാവെ ..:)

>>തൊടുപുഴയില്‍ ഒരാഴ്ചയായി നടന്നു വരുന്ന മണ്ഡലം സമ്മേളനത്തില്‍ പങ്കെടുക്കുവാന്‍ എത്തിയ മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പാണ്ടിക്കടവത്ത് കുഞ്ഞാലിക്കുട്ടിക്ക് പ്രവര്‍ത്തകര്‍ ആവേശോജ്വലമായ സ്വീകരണം നല്‍കി
<<

2012, ഏപ്രിൽ 15 11:42 AM
Samad Karadan പറഞ്ഞു...

Maashaa Allaah ...

2012, ജൂലൈ 2 2:41 PM

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Related Posts with Thumbnails