എമ്പുരാൻ : മോഹൻലാലിനെ കല്ലെറിയുന്നവരോട്
-
എമ്പുരാൻ വിവാദവുമായി ബന്ധപ്പെട്ട് ഇരുപക്ഷത്തിന്റെയും കടുത്ത വിമർശനങ്ങൾ
ഏറ്റു വാങ്ങുന്ന ഒരാൾ ആരെന്ന് ചോദിച്ചാൽ അത് മോഹൻലാൽ ആണ്, മലയാള സിനിമയുടെ
എക്കാലത്ത...
2 ആഴ്ച മുമ്പ്
1 മറുപടികള് ഇവിടെ:
======ഒടുവില് അവര് ലീഗിനെ തേടിയെത്തി========
2012, മേയ് 8 4:45 PM" നേരിന്റെയോ നെറിയുടെയോ കണികപോലുമില്ലാത്ത ഇത്തരം മാധ്യമ പ്രചാരണങ്ങള് തങ്ങള്ക്കനുകൂലമായപ്പോള് സഹര്ഷം സ്വാഗതം ചെയ്യുകയും മാറിയ പരിതസ്ഥിതിയില് ഒട്ടൊക്കെ ന്യായമായ കാരണങ്ങളാല് ചില മാധ്യമങ്ങള് മുസ്ലിംലീഗിനെ പ്രതിക്കൂട്ടില് കയറ്റുമ്പോള് അസ്വാസ്ഥ്യം പ്രകടിപ്പിക്കുകയും ചെയ്യുന്നത് ആരുടെയും അനുഭാവം നേടിത്തരുകയില്ല. തങ്ങള് മറ്റുള്ളവര്ക്ക് ഉദാരമായി പതിച്ചുനല്കിയ വര്ഗീയത, തീവ്രവാദ മുദ്രകള് ഇപ്പോള് ലീഗിന് തിരിച്ചുകിട്ടുന്നത് ദൈവത്തിന്റെ കാവ്യനീതിയായി കരുതിയാല് മതി "
http://www.madhyamam.com/news/165638/120428
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ