കണിയാപുരം ഓർമ്മ
-
കണിയാപുരം പള്ളിയുടെ മിനാരങ്ങളിൽ നിന്നും സുബഹിയുടെ ബാങ്കൊലി മുഴങ്ങുന്നതോടപ്പം
അന്ന് ഞങ്ങളുടെ ഗ്രാമവും സജീവമാകുമായിരുന്നു.
ഖരീം മാമയുടെ ചായകടയിലെ മിന്നുന്ന...
3 ആഴ്ച മുമ്പ്
അപ്പോള് അവ തനിയെ വലുതായി വരുന്നതാണ് .
ഇപ്പോള് വായിക്കുന്നത് : Home » രാഷ്ട്രീയം » തിന്മയെ തിരസ്കരിക്കുവാന് ആര്ജ്ജവം വളര്ത്തണം
2 മറുപടികള് ഇവിടെ:
ദൈവവിചാരവും പരലോകചിന്തയും ശക്തിപ്പെടുത്തുന്നതിലൂടെ മാത്രമെ രഹസ്യവും പരസ്യവുമായ ജീവിതത്തിലെ തിന്മകളില് നിന്നും മനുഷ്യരെ മോചിപ്പിക്കാന് കഴിയുകയുള്ളൂ എന്ന സത്യം എല്ലാവരും ഉള്ക്കൊണ്ട് ജീവിച്ചെങ്കില് ..
2012, ജനുവരി 25 11:52 AMനല്ലൊരു ലേഖനം.
. നാടിനുവേണ്ടി ശബ്ദമുയര്ത്തുന്നതില്നിന്നു വ്യതിചലിച്ച്, മാധ്യമ മുതലാളിമാരുടെ താല്പര്യങ്ങള്ക്കു വിധേയപ്പെട്ട് വാര്ത്തകള് സൃഷ്ടിക്കുന്നതിലേക്കു നവമാധ്യമലോകം പരിവര്ത്തനം ചെയ്യപ്പെട്ടു എന്നത് ഏറെ ആശങ്കയോടെയാണു പൊതുസമൂഹം കാണുന്നത്. ഇതൊരു വലിയ വിമര്ശനമായി ഇന്നു സകലകോണുകളില്നിന്നും ഉയര്ന്നുവരുന്നുമുണ്ട്.
2012, ജനുവരി 25 9:47 PMഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ