പെൻഷൻ വർദ്ധനവ് അധികച്ചെലവാണോ?
-
പാവപ്പെട്ടവർക്കുള്ള ക്ഷേമ പെൻഷനുകൾ ഇങ്ങനെ കൂട്ടിയാൽ അതിന് വേണ്ട അധികച്ചിലവ്
എവിടെ നിന്ന് എടുത്ത് കൊടുക്കുമെന്ന ചോദ്യം പലരും ഉന്നയിക്കുന്നുണ്ട്. കേരളം
അഭി...
4 ആഴ്ച മുമ്പ്







8 മറുപടികള്‍ ഇവിടെ:
തികച്ചും കാലികമായ നിലപാട്... കുഞ്ഞാലിക്കുട്ടി സിന്ദാബാദ്...
2012 ഏപ്രിൽ 14, 2:49 PM-ന്കുഞാലി ക്കുട്ടിക്ക് വേണ്ടി ആരോ എഴുതിയത് ,,,,,
2012 ഏപ്രിൽ 14, 8:35 PM-ന്@BIG B
2012 ഏപ്രിൽ 15, 10:24 AM-ന്CID ആണല്ലേ ..കണ്ടു പിടിച്ചു കളഞ്ഞു ...:)
നല്ല വിലയിരുത്തല്‍. പക്ഷെ ആരുണ്ട് കേള്‍ക്കാന്‍, ആരുണ്ട് കാണാന്‍. എല്ലാം ജാതിയുടെയും മതത്തിന്റെയും കണ്ണടയിലൂടെ നോക്കുന്നവര്‍ക്ക് ഇതൊന്നും മനസ്സിലാകില്ല. അവരോടൊത്ത് തുള്ളാന്‍ ചില മുസ്ലിം നാമധാരികളും. ഇതിന്റെ ഭവിഷ്യത്ത് എത്ര ഗുരുതരം എന്ന് ചിന്തിക്കാന്‍ പോലും അവര്‍ക്ക് കഴിയുന്നില്ല.
2012 ഏപ്രിൽ 15, 1:27 PM-ന്@BIG Bആരെഴുതിയാലും ഇപ്പറഞ്ഞതൊക്കെ നൂറുവട്ടം ശരിയല്ലെ...?
2012 ഏപ്രിൽ 15, 1:51 PM-ന്ഈ ബ്ലോഗിന്‍റെ സൈഡിലുള്ള ലൈകിന്‍റെ വിന്‍ഡോ കളഞ്ഞുകൂടെ ..വല്ലാത്ത അസൌകാര്യമുണ്ട്....
2012 ഏപ്രിൽ 15, 2:10 PM-ന്പുതിയ മന്ത്രിയോടൊപ്പം പുതിയ വകുപ്പ് വല്ലതും കിട്ടിയോ????
2012 ഏപ്രിൽ 16, 7:44 AM-ന്ഇല്ല എന്നാണു ഉത്തരമെങ്കിൽ പിന്നെ എന്തിനു ഒരു മന്ത്രിയെയും കുറേ ശിങ്കടികളെയും ഉണ്ടാക്കി കേരള ജനതയുടെ ടാക്സ് കൊള്ളയടിക്കുവാൻ ഇറങ്ങി തിരിച്ചു????
ലീഗിന്റെ ഒരു മതനേതാവിനെ ഇതിനു മുൻപു സംഭവിക്കാത്ത വിധം കേരള ചരിത്രത്തിന്റെ കറുത്ത ഏടുകളിൽ കൂട്ടി ചേർക്കുവാൻ ലീഗ് നേതൃത്വം എന്തിനു ഇറങ്ങി പുറപ്പെട്ടത്!!!
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ