ഈ ബ്ലോഗിലെ ഏതെങ്കിലും പോസ്റ്റില്‍ ഉള്ള ചിത്രങ്ങള്‍ വായിക്കുവാന്‍പ്രയാസം നേരിടുന്നുവെങ്കില്‍ ദയവായി ആ ചിത്രങ്ങളില്‍ ക്ലിക്ക് ചെയ്യുക .

അപ്പോള്‍ അവ തനിയെ വലുതായി വരുന്നതാണ് .

കേരളം ജാതി റിപബ്ലിക്കോ...

സാമ്യതയുള്ള പോസ്റ്റുകള്‍

10 മറുപടികള്‍ ഇവിടെ:

Pheonix പറഞ്ഞു...

അഞ്ചാം മന്ത്രിയെ ചോദിക്കുന്നതിനു മുന്‍പ്‌ ഇപ്പോള്‍ അവിടെയിരിക്കുന്ന നാല് മന്ത്രിമാര്‍ക്ക്‌ അതിനുള്ള യോഗ്യതയുണ്ടോന്നു ഒന്ന് പരിശോധിക്കുന്നത് നല്ലതല്ലേ?

2012, ഏപ്രിൽ 4 9:20 PM
Noushad Vadakkel പറഞ്ഞു...

@ഫിയൊനിക്സ്

എന്തുവാടെ ഈ യോഗ്യത ..? ജനങ്ങള്‍ വോട്ടു ചെയ്തത് യോഗ്യതയല്ലേ ...? അതോ തന്റെ വീട്ടില്‍ വന്നു യോഗ്യതാ സര്‍ട്ടിഫികേറ്റ് ഒപ്പിടീക്കണോ ? ഒന്ന് പോടാപ്പാ ...:)

2012, ഏപ്രിൽ 4 9:25 PM
Pheonix പറഞ്ഞു...

നൌഷാദ് ഭായ്. താങ്കളുടെ എന്റെ ചോദ്യത്തിനുള്ള ഉത്തരം താങ്കളുടെ മറുചോദ്യത്തില്‍ അടങ്ങിയിരിക്കുന്നു. അതില്‍ സന്തോഷിക്കുന്നു. പിന്നെ ജനങ്ങള്‍ കാട്ടുകള്ളന്മാരെയും വോട്ടു ചെയ്തു വിജയിപ്പിക്കാറുണ്ട് നമ്മുടെ ഉത്തരേന്ത്യയില്‍! (കേരളത്തില്‍ എന്ന് ഞാന്‍ പറയില്ല! കാരണം താങ്കളെ വെറുതെ എന്തിനാ ഞാന്‍ പ്രകോപിപ്പിക്കുന്നത്! അല്ലെ?) പിന്നെ എന്നോട് പ്രതികരിച്ച ഭാഷ ഒന്ന് വിലയിരുത്തുക. അടുത്ത തവണ കാണാം. നന്മ നേരുന്നു.

2012, ഏപ്രിൽ 7 1:28 PM
Noushad Vadakkel പറഞ്ഞു...

@ഫിയൊനിക്സ്

പ്രിയ സുഹൃത്തേ ഞാന്‍ പ്രയോഗിച്ച ' ഒന്ന് പോടാപ്പാ ..' എന്ന പദമായിരിക്കാം താങ്കള്‍ ഉദ്ദേശിച്ചത് എന്ന് കരുതുന്നു ..അത് ഒരാളെ പോടാ എന്ന് പറയുന്നതിന് തുല്യമല്ല . മറ്റൊരാള്‍ പറഞ്ഞതിനെ നിസ്സാരവല്‍ക്കരിച്ചു നാട്ടില്‍ പറയാറുള്ള പദമാണ് ..ജനങ്ങള്‍ vottu cheythu vijayippichavare (bhooripakshathinte kanakku ഞാന്‍ parayunnilla .thaankalkku thala karangum ...:)) manthrimaar aakuvaan yogyathayullavaraayi amkeekarikkalaanu janaadhipathya vyavasthithiyil abhikaamyam . pinne leeginte kaaryam parayumpol chilarkkundaakunna oru tharam maanasika rogamundu . athinu marunnilla ..:)

2012, ഏപ്രിൽ 7 5:40 PM
Pheonix പറഞ്ഞു...

"ഒന്ന് പോടപ്പാ" എന്നത് നിങ്ങള്‍ വീട്ടിലും മറ്റും ഉപയോഗിക്കുന്ന പടമാണെന്ന് ഞാനറിഞ്ഞില്ല നൌഷാദ്. തുടര്‍ന്നും താങ്കള്‍ ഉപയോഗിച്ചു ചില പദങ്ങള്‍. ജനങ്ങള്‍ വോട്ടു ചെയ്തു ജയിപ്പിക്കലാണ് മന്ത്രിയാവാന്‍ വേണ്ട യോഗ്യത എന്ന തിയറിക്ക് താങ്കള്‍ക്ക് എന്റെ വക ഒരു മാര്‍ക്ക്‌. ഭൂരിപക്ഷ സിദ്ധാന്തത്തിനും ഒരു മാര്‍ക്ക്‌. എനിക്ക് ദൈവം സഹായിച്ചു തലകറക്കം ഒന്നുമില്ല. ലീഗിന്റെ സ്പിരിട്ടടിച്ചു നൌഷാദിന്റെ തല മാത്രമല്ല എല്ലാം കറങ്ങും. ലീഗിനെ വിമര്ഷിക്കുന്നവരെയൊക്കെ മാനസിക രോഗികളായി മുദ്രകുത്തുന്ന പ്രവണത അതും ഒരു രോഗമാണോ എന്ന് ഞാന്‍ ഒരു ഡോക്ടറോട് ചോദിച്ചിട്ട് അതിനുള്ള മരുന്നിന്റെ കാര്യം ഞാന്‍ നൌഷാദിനെ അറിയിക്കാട്ടോ! (എതിരഭിപ്രായം പറയുന്ന ഒരാളെ മാനസിക രോഗിയെന്നും മറ്റും വിളിക്കുന്ന അത്രത്തോളം വിവരം ഞമ്മക്കില്ലപ്പാ!)

2012, ഏപ്രിൽ 7 9:37 PM
Noushad Vadakkel പറഞ്ഞു...

തീര്‍ച്ചയായും . എന്റെ അനുജന്മാരെ മാത്രമല്ല സുഹൃത്തുക്കളെയും ഞാനീ പദമുപയോഗിച്ചു സംബോധന ചെയ്യാറുണ്ട് ചില സന്ദര്‍ഭങ്ങളില്‍ ... അത് ഒരു മോശം വാക്കായി എനിക്ക് തോന്നിയിട്ടില്ല . പിന്നെ ലീഗ് എന്ന് കേള്‍ക്കുമ്പോള്‍ തന്നെ മനോ വിഭ്രാന്തി ബാധിക്കുന്ന ചിലരെ അങ്ങനെ തന്നെ പറയേണ്ടി വരും ...:)

ഇതാ ഈ വാക്കുകള്‍ മതിയല്ലോ ..താങ്കളൊഴികെ മറ്റുള്ളവരൊക്കെ ചിന്താ ശക്തി മരവിച്ചവരാനെന്ന മൂഡ വിശ്വാസം കളയുക .

"ലീഗിന്റെ സ്പിരിട്ടടിച്ചു നൌഷാദിന്റെ തല മാത്രമല്ല എല്ലാം കറങ്ങും. "

2012, ഏപ്രിൽ 8 7:02 PM
Pheonix പറഞ്ഞു...

താങ്കളൊഴികെ മറ്റുള്ളവരൊക്കെ ചിന്താ ശക്തി മരവിച്ചവരാനെന്ന മൂഡ വിശ്വാസം കളയുക . ആദ്യം ഈ വാക്കുകള്‍ സ്വയം മൂന്നു നേരം ഭക്ഷണത്തിന് മുന്‍പും ശേഷവും ഉരുവിട്ട് പഠിക്കുക. (നേരത്തെ പറഞ്ഞ ഡോക്ടര്‍ പറഞ്ഞതാണേ!).രോഗം ഉറപ്പുവരുത്തി ചികിത്സിക്കുക നൌഷാദെ...

(ഒരു ലീഗിന്റെ പേരില്‍ വെറുതെ എന്തിനാ നമ്മള്‍ വഴക്കടിക്കുന്നത്?!)

2012, ഏപ്രിൽ 9 11:42 AM
Noushad Vadakkel പറഞ്ഞു...

@ഫിയൊനിക്സ്

എന്നാലങ്ങനാവട്ടെ ...വെറുതെ സമയം കളയണ്ട

2012, ഏപ്രിൽ 9 12:03 PM
Pheonix പറഞ്ഞു...

You (we) are correct.

2012, ഏപ്രിൽ 9 10:48 PM
Pheonix പറഞ്ഞു...

Welcome your comment here as well.... http://pheonixman0506.blogspot.com/

2012, ഏപ്രിൽ 9 10:49 PM

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Related Posts with Thumbnails