ഈ ബ്ലോഗിലെ ഏതെങ്കിലും പോസ്റ്റില്‍ ഉള്ള ചിത്രങ്ങള്‍ വായിക്കുവാന്‍പ്രയാസം നേരിടുന്നുവെങ്കില്‍ ദയവായി ആ ചിത്രങ്ങളില്‍ ക്ലിക്ക് ചെയ്യുക .

അപ്പോള്‍ അവ തനിയെ വലുതായി വരുന്നതാണ് .

ജുഡീഷ്യറിയുടെ അന്തസ്സ്‌ കാക്കണം.

വിചാരണയില്ലാതെ ഇന്ത്യൻ ജയിലുകളിലെ ഇരുട്ടറകളിൽ അടച്ച എല്ലാ നിരപരാധികളേയും വിട്ടയച്ച്‌ ജുഡീഷ്യറിയുടെ അന്തസ്സ്‌ കാക്കണമെന്ന് പറയുന്ന തലത്തിലേക്ക് നമ്മുടെ മഹത്തായ കോടതി വിധികൾ പക്ഷപാതിത്വം കാണിക്കുന്നു എന്ന് ഇന്ത്യയിലെ ഏതെങ്കിലും ഒരു പൗരൻ പറയുന്നെങ്കിൽ, ആയിരം കുറ്റവാളികൾ രക്ഷപ്പെട്ടാലും ഒരു നിരപരാധി...
തുടര്‍ന്ന് വായിക്കുക

ഈ സഹമന്ത്രി വെറും ‘സഹ’ മന്ത്രിയല്ല

സി.പി. സൈതലവി സഹമന്ത്രിമാരില്‍ ഒന്നാമനായിട്ടെന്ത്! ഒമ്പതാമനായിട്ടെന്ത്? ജമാഅത്തെ ഇസ്‌ലാമി മുഖപത്രം വകയാണ് ചോദ്യം. ആയുസ്സില്‍ ഒരു റേഷന്‍കാര്‍ഡപേക്ഷ പോലും പൂരിപ്പിച്ചു കൊടുത്ത പാരമ്പര്യമില്ലാത്തവര്‍ക്ക് ഈ വക സംശയങ്ങള്‍ സ്വാഭാവികം. പക്ഷേ, മാധ്യമം ആരുടെ പത്രം എന്ന ചോദ്യംപോലെ ഉത്തരം കിട്ടാത്തതാവില്ല...
തുടര്‍ന്ന് വായിക്കുക

വഴിപിഴപ്പിച്ചവർ കൊടി വിടാതെ വീണ്ടും...

mammalikandy: 'എമർജ്ജിംഗ്‌ കേരള എന്തെന്ന് പറഞ്ഞുകൊടുക്കാൻ മുഖ്യമന്ത്രി വിളിച്ച സർവ്വ കക്ഷി യോഗത്തിൽ പങ്കെടുക്കാതെ പുറത്തു നിന്നും പുലഭ്യം വിളിച്ചു പറഞ്ഞ്‌ പ്രതിപക്ഷ ദൗത്യം പൂർത്തിയാക്കിയവർക്ക്‌ കേരളം എങ്ങിനെ വളരാതിരിക്കാൻ കഴിയും എന്നതിനെ കുറിച്ച്‌ കൃത്യമായ കാഴ്ച്ചപ്പാടുകളുണ്ട്‌. നാട്ടിലെ സകലമാന വികസനങ്ങൾക്കും എതിരെ വിവാദങ്ങൾ കൊണ്ട്‌ മുരടിപ്പ്‌ തീർത്തവർ 'എതിർക്കുക, തകർക്കുക' എന്ന നിലപാടിൽ നിന്നും ഇന്നും അശേശം മാറിയില്ല എന്നതാണു വികസനത്തിനെതിരെ ഉയർത്തുന്ന നിലപാടുകൾ. കിണറ്റിലെ തവളകളായ്‌ ജീവിക്കണമെന്ന നിലപാടിൽ നിന്നും ലോകത്തിന്റെ മഹാ വികസനത്തോടൊപ്പം നമ്മളുമെത്തണമെന്നുള്ള വിശാലമായ  കാഴ്ച്ചപ്പാടുകളുള്ള...
തുടര്‍ന്ന് വായിക്കുക

എമെര്‍ജിംഗ് കേരള : പ്രതിപക്ഷത്തിന്റെ സംഹാര മോഹം നടക്കില്ല . കെ എം ഷാജി

എമെര്‍ജിംഗ് കേരള : പ്രതിപക്ഷത്തിന്റെ സംഹാര മോഹം നടക്കില്ല .  കെ എം ഷാജി ചന്ദ്രിക ദിനപത്രം (06-09-20...
തുടര്‍ന്ന് വായിക്കുക

കുറ്റ പത്രം വീ എസ്സിന്റെതും പാര്‍ട്ടിയുടെതും

ഡല്‍ഹിയില്‍ ചേര്‍ന്ന സി.പി.എം. കേന്ദ്രക്കമ്മിറ്റി യോഗത്തില്‍ വി.എസ്. അച്യുതാനന്ദന്‍ നടത്തിയ പ്രസംഗത്തിന്റെ പ്രസക്തഭാഗങ്ങള്‍ എന്ന തലക്കെട്ടില്‍ മാതൃ ഭൂമി പ്രസിദ്ധീകരിച്ചത്  ======================================================================= കേരളത്തില്‍ ഇപ്പോള്‍ പാര്‍ട്ടിയെ പ്രതിസന്ധിയിലാക്കിയിരിക്കുന്നത ്...
തുടര്‍ന്ന് വായിക്കുക

ഇ എം എസിനേക്കാൾ വലിയ കമ്മ്യൂണിസ്റ്റോ?

നിയമം അതിന്റെ നിർണിതമായ അധികാരപരിധിക്കുള്ളിൽ നിന്ന് പാലിക്കപ്പെടുമെന്നായപ്പോൾ, കണക്കുകൾ മുഴുവൻ പിഴക്കുകയാണ്. കൊല്ലുകയും, കൊല്ലിക്കുകയും ചെയ്തു ശീലിച്ച സി.പി.എം എന്ന പാർട്ടി എന്തുകൊണ്ട് സ്വാഭാവികമായ ഒരു രാഷ്ട്രീയ നിലപാടുകളിലേക്കും, നിലവാരങ്ങളിലേക്കും ഉയർന്നു വന്നില്ല  എന്ന ചോദ്യം അവശേഷിപ്പിക്കുകയാണ്. നിലപാടുകളിലെ കാർക്കശ്യങ്ങളാണ് എതിർപ്പുകൾ കൂടപ്പിറപ്പായി വന്നത്. ജനങ്ങളുടെ മാനസിക വളർച്ചയ്ക്കപ്പുറത്തേക്ക് പാർട്ടി നിലപാടുകൾ അടിച്ചേൽ‌പ്പിക്കപ്പെടുകയും, അതിനെതിരു നിൽക്കുന്നവരെ വരുതിയിൽ വരുത്താൻ എന്തും ചെയ്യുമെന്നുമായി. പാർട്ടിയുടെ അപ്രമാദിത്വം ചോദ്യം ചെയ്യപ്പെടാത്ത ഇടങ്ങളിലൊക്കെ കഠിനമായ...
തുടര്‍ന്ന് വായിക്കുക

പരാജയം ഭക്ഷിക്കാന്‍ വിധിക്കപ്പെട്ടവന് വീണ്ടും ഒരു കപ്പ്‌ ഐസ് ക്രീം

'പരാജയം ഭക്ഷിക്കാന്‍ വിധിക്കപ്പെട്ടവന് വീണ്ടും ഒരു കപ്പ്‌ ഐസ് ക്രീം ' ========================================= പാര്‍ട്ടി നടത്തിയ അന്വേഷണത്തില്‍ പി. ശശി 'സ്ത്രീ പീഡനക്കാരന്‍' എന്ന് തെളിഞ്ഞപ്പോഴും അയാള്‍ക്കെതിരെ ഒരു പെറ്റി കേസ് പോലും എടുക്കാതെ അയാളുടെ കൂടെ സംസ്ഥാന കമ്മിറ്റിയില്‍ ഇരുന്നു പാര്‍ട്ടി കാര്യങ്ങള്‍...
തുടര്‍ന്ന് വായിക്കുക

കെ കെ രമയും കെ കെ ലതികയും രണ്ടാണ്

...
തുടര്‍ന്ന് വായിക്കുക

ജാതി പറഞ്ഞവരുടെ ജാതിയേത്..?

'ജാതിയാണ് കേരളത്തിലെ ജനാധിപത്യത്തെ നിർണയിക്കുന്നതെന്ന നായരുടേയും, ഈഴവന്റേയും അവസാന വാക്കുകളാണെന്ന് സുകുമാരൻ നായരും, വെള്ളാപ്പള്ളി നടേശനും ചേർന്ന് തീരുമാനിച്ചതായിരുന്നു.  രാഷ്ട്രീയ പാർട്ടികൾക്ക് അതിൽ യാതൊരു പങ്കുമില്ലെന്നും, നെയ്യാറ്റിങ്കരയിൽ താമര വിരിയിച്ചു കാണിച്ചു തരാമെന്ന് ആണയിട്ട് പറഞ്ഞ്...
തുടര്‍ന്ന് വായിക്കുക

ആരാണ് കൊലയാളികൾ?

ആരാണ് കൊലയാളികൾ? 2008 ജൂലൈ 21-ന് മലപ്പുറം കൊണ്ടോട്ടിക്കടുത്ത്കിഴിശ്ശേരിയിലെ വാലില്ലാപ്പുഴ എം.എൽ.പി സ്കൂൾ പ്രധാനദ്ധ്യാപകനായ ജയിംസ് അഗസ്റ്റിൻ ക്ലസ്റ്റർ മീറ്റിംഗിന് സംബന്ധിക്കാനെത്തിയത് മുസ്ലിം യൂത്ത് ലീഗിന്റെ പാഠപുസ്തകത്തിലെ മത വിരുദ്ധ ഭാഗങ്ങൾ പിൻ വലിക്കണമെന്ന ആവശ്യം ഉന്നയിച്ച് നടത്തുന്ന സമരത്തിനിടയിലേക്കാണ്. കെ.എസ്.ടി.യു എന്ന മാർക്സിസ്റ്റ് അനുകൂല അദ്ധ്യാപക സംഘടനയുടെ സജീവ പ്രവർത്തകനായ ജയിംസ് അഗസ്റ്റിൻ സമരക്കാരുടെ ഇടയിലേക്കെങ്ങിനെ എത്തി എന്നത് അന്യേഷിക്കാൻ ഇവിടെ സംവിധാനമുള്ളതിനാൽ അത് അവർ നിർവ്വഹിക്കട്ടെ.  മുസ്ലിം യൂത്ത് ലീഗ് പ്രവർത്തകർ മർദ്ദിച്ച് കൊലപ്പെടുത്തി എന്നതായീരുന്നു ആരോപണമെങ്കിൽ അത്...
തുടര്‍ന്ന് വായിക്കുക

സത്യം അബദ്ധത്തില്‍ പോലും പറയരുത് ..ശിക്ഷിക്കും

...
തുടര്‍ന്ന് വായിക്കുക

മാര്‍ക്സിസം : മുസ്ലിം സംഘടനകളുടെ നിലപാട് അവ്യക്തം

...
തുടര്‍ന്ന് വായിക്കുക

മണി മുങ്ങിയതാര്‍ക്ക് വേണ്ടി ?

...
തുടര്‍ന്ന് വായിക്കുക

സി പി എം കൊലവെറിക്കെതിരെ ഇടുക്കി ജില്ലയില്‍ പ്രതിഷേധം വ്യാപകം ..

സി പി എം നേതാക്കളുടെ  കൊല വെറി  രാഷ്ട്രീയത്തിനെതിരെ ഇടുക്കി ജില്ലയില്‍ കനത്ത പ്രതിഷേധം .സി പി എം ജില്ലാ  സെക്രട്ടറി എം എം മണിയുടെ വിവാദ വെളിപ്പെടുത്തല്‍  പ്രസംഗതിനെതിരില്‍   വിവിധ രാഷ്ട്രീയ കക്ഷികളുടെയും , ജനാധിപത്യ വിശ്വാസികളുടെയും ,സാംസ്കാരിക സംഘടനകളുടെയും നേതൃത്വത്തില്‍...
തുടര്‍ന്ന് വായിക്കുക

മീനാക്ഷി ടീച്ചര്‍ ഒരു കത്ത് കൂടി എഴുതണം

...
തുടര്‍ന്ന് വായിക്കുക

അട്ടം തപ്പി ഗോപാലനെ അറിയുമോ സഖാക്കളെ ?

 Mammalikandy Yoosaf: അട്ടം തപ്പി ഗോപാലനെ അറിയുമോ സഖാക്കളെ ? അയാൾക്ക് പണ്ട് അട്ടം തപ്പലാണ് പണി. ഒരു തരം കൂട്ടികൊടുപ്പ്! പറയുന്നത് പിണറായി.  എന്താണന്നല്ലേ, സ്വാതന്ത്ര്യ സമര സേനാനിയും, ക്വിറ്റ് ഇന്ത്യാ സമരത്തിൽ പങ്കെടുക്കുകയും, മാഹി വിമോചനത്തിനു വേണ്ടി സമരം നടത്തുകയും ചെയ്ത മഹാ ത്യാഗി വര്യനായ...
തുടര്‍ന്ന് വായിക്കുക

ചില പ്രത്യയശാസ്‌ത്ര വിഷാദങ്ങള്‍

                                                                                 ...
തുടര്‍ന്ന് വായിക്കുക
Related Posts with Thumbnails