ഈ ബ്ലോഗിലെ ഏതെങ്കിലും പോസ്റ്റില്‍ ഉള്ള ചിത്രങ്ങള്‍ വായിക്കുവാന്‍പ്രയാസം നേരിടുന്നുവെങ്കില്‍ ദയവായി ആ ചിത്രങ്ങളില്‍ ക്ലിക്ക് ചെയ്യുക .

അപ്പോള്‍ അവ തനിയെ വലുതായി വരുന്നതാണ് .

കോണി ചിഹ്നത്തില്‍ ആണി കയറ്റുന്നവര്‍

സി.പി. സൈതലവിഒരു മുന്നണിയെയും മുസാഫഹത്ത് ചെയ്യാതെ ഒറ്റാന്തടിയായി മത്സരിച്ചു മുസ്ലിംലീഗ് 1962ല്‍ ലോക്സഭയിലേക്ക്. സ്വതന്ത്ര ഇന്ത്യയിലെ മുസ്ലിം ന്യൂനപക്ഷങ്ങളുടെ രക്ഷാകവചമായി മുസ്ലിംലീഗിനെ ഉയര്‍ത്തിപ്പിടിച്ച ഖാഇദേമില്ലത്ത് മുഹമ്മദ് ഇസ്മായില്‍ സാഹിബ് മഞ്ചേരിയില്‍ സ്ഥാനാര്‍ത്ഥി. സി.എച്ച്. മുഹമ്മദ്കോയ...
തുടര്‍ന്ന് വായിക്കുക

വി.എസ് മാധ്യമ ക്രിമിനല്‍ കൂട്ടുകെട്ടിന്റെ ലക്ഷ്യമെന്ത്

ആവര്‍ത്തന ആധിക്യം അരോചകമാക്കിയ കുഞ്ഞാലിക്കുട്ടി വേട്ടയുടെ ലക്ഷ്യം കേരളീയ സമൂഹം വൈകിയെങ്കിലും തിരിച്ചറിയാന്‍ തുടങ്ങിയിരിക്കുന്നു. നിയമജ്ഞരും സാംസ്കാരിക പ്രവര്‍ത്തകരുമടക്കം ചിലരെങ്കിലും ഈ കുടിപ്പകയുടെ രാഷ്ട്രീയം മനസ്സിലാക്കിയതിന്റെ ലക്ഷണങ്ങള്‍ ചാനല്‍ ചര്‍ച്ചകളിലും പൊതുപ്രതികരണങ്ങളിലും പ്രകടമാണ്....
തുടര്‍ന്ന് വായിക്കുക

സുകുമാര്‍ അഴീക്കോട് വായിച്ചറിയുവാന്‍

...
തുടര്‍ന്ന് വായിക്കുക

യൂത്ത് ലീഗ് ഇടവെട്ടി പഞ്ചായത്ത് കമ്മിറ്റി പഠനോപകരണ വിതരണം നടത്തി

യൂത്ത് ലീഗ് ഇടവെട്ടി പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പഠനോപകരണ വിതരണം നടത്തി .  യൂത്ത് ലീഗ് ഇടവെട്ടി പഞ്ചായത്ത് പ്രസിഡന്റ്‌ ഷിജാസ് കാരകുന്നേല്‍ യോഗത്തില്‍ അദ്ധ്യക്ഷത വഹിച്ചു.യൂത്ത് ലീഗ് ഇടുക്കി ജില്ലാ ജനറല്‍ സെക്രട്ടറി ടി കെ നവാസ് യോഗം ഉദ്ഘാടനം ചെയ്തു . ഇടവെട്ടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്‌...
തുടര്‍ന്ന് വായിക്കുക

സമൂഹത്തെ വേലി കെട്ടിത്തിരിക്കുന്ന സ്ഥാപനങ്ങള്‍ നമുക്ക് വേണ്ട

...
തുടര്‍ന്ന് വായിക്കുക

പൊതു സമൂഹത്തിലെ കണ്ണികള്‍

ഈശ്വര വിശ്വാസികള്‍ നയിക്കുന്ന ഒരു മാര്‍ക്സിസ്റ്റേതര മന്ത്രിസഭ കേരളത്തില്‍ അധികാരത്തില്‍ വന്നതില്‍ ഏറെ ആഹ്ലാദിക്കുന്നവരാണ് വിശ്വാസികള്‍. ഇവിടുത്തെ ജനസംഖ്യയില്‍ 25 ശതമാനം മാത്രമുള്ള ഒരു സമുദായത്തിന് സംസ്ഥാനത്തിന്റെ ഭരണത്തില്‍ നിര്‍ണ്ണായക ശക്തിയാകാന്‍ എങ്ങനെ കഴിഞ്ഞു? രാഷ്ട്രീയ പ്രബുദ്ധതയാര്‍ജ്ജിച്ച് സംഘടിക്കുകയും പൊതു സമൂഹത്തില്‍ നിന്ന് മാറിനില്‍ക്കാതെ ഇതര സമുദായങ്ങളുമായും രാഷ്ട്രീയ പ്രസ്ഥാനങ്ങളുമായും സഹകരിച്ചും സൗഹൃദം പുലര്‍ത്തിയും സമുദായത്തിന്റെയും മതത്തിന്റെയും താല്‍പര്യങ്ങള്‍ സംരക്ഷിക്കാന്‍ പ്രവര്‍ത്തിക്കുകയും ചെയ്തതാണ് ഈ വിജയത്തിന്റെ കാരണം. മൂന്ന് പതിറ്റാണ്ട് മാര്‍ക്സിസ്റ്റ് ഭരണത്തില്‍ കഴിഞ്ഞ...
തുടര്‍ന്ന് വായിക്കുക

തെരഞ്ഞെടുപ്പില്‍ വിജയിക്കുമ്പോള്‍ ഹാലിളകുന്നവരോട് . .

പഞ്ചസാര ചാക്കിന്റെ മുകളില്‍ പഞ്ചസാര എന്ന് എഴുതി രുചി നോക്കിയാല്‍ മധുരമുണ്ടാകില്ലെന്ന് മാത്രമല്ല എഴുതിയത് മാഞ്ഞ് പോകാനേ സാദ്ധ്യതയുള്ളൂ എന്ന പോലെയാണ് ഈ അടുത്ത കാലത്തായി മാധ്യമം ദിന പത്രത്തില്‍ വന്നു കൊണ്ടിരിക്കുന്ന വാര്‍ത്തകള്‍. വിലപ്പെട്ട സമയവും പേജുകളുമൊക്കെ ലീഗിന്റെ മേല്‍ കുതിര കയറാന്‍ നീക്കി...
തുടര്‍ന്ന് വായിക്കുക

സഖാക്കളുടെ രഹസ്യ(പരസ്യ ?) ചര്‍ച്ചകള്‍

ഇത്  സഖാക്കള്‍ രഹസ്യ ഗ്രൂപ്പ് എന്ന് അഭിമാനിക്കുന്ന ഒരു (പരസ്യ ) ഗ്രൂപ്പിന്റെ മുഖ വാചകങ്ങളാണ് ... ഗ്രൂപ്പിന്റെ മര്‍മ്മം (ഉദ്ദേശം )വളരെ വ്യക്തമായി പറയുന്നുണ്ട് ഇതില്‍ : സഖാവ് വി.എസ് അച്യുതാനന്ദന്‍ ഒരുഭാഗത്തും സി.പി.ഐ.എമ്മിന്റെ നേതാക്കളും ഭരണപ്രതിപക്ഷ വിവേചനമന്യേ എല്ലാപാര്‍ട്ടികളും ഒന്നിച്ച് മറുവശത്തുമായി...
തുടര്‍ന്ന് വായിക്കുക

ജമാഅത്തിന്റെ ജനിതക വിരോധം

...
തുടര്‍ന്ന് വായിക്കുക

ഹമീദ്‌ വാണിമേല്‍ : കൊണ്ടിട്ടും പഠിക്കാത്ത ജമാഅത്ത്‌ നേതൃത്വം

...
തുടര്‍ന്ന് വായിക്കുക

കുഞ്ഞാലിക്കുട്ടിക്ക് ആശംസാ ഗാനം – തൊടുപുഴ യൂത്ത്‌ ലീഗ്

നിയമ സഭാ തിരഞ്ഞെടുപ്പില്‍ വന്‍ വിജയം നേടിയ മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി പാണ്ടിക്കടവത്ത് കുഞ്ഞാലിക്കുട്ടിക്ക് അഭിവാദ്യം അര്‍പ്പിച്ചു മുസ്ലിം യൂത്ത്‌ ലീഗ് തൊടുപുഴ മണ്ഡലം കമ്മിറ്റി തയ്യാറാക്കിയ ഗാനം ... താഴെ play ബട്ടണ്‍ ക്ലിക്ക് ചെയ്താലും കേള്‍ക്കാം ... victory song p k kunjalikkutty | Upload...
തുടര്‍ന്ന് വായിക്കുക

കേരളം : മന്ത്രിമാര്‍ ആരൊക്കെ?

മന്ത്രിമാര്‍  ആരൊക്കെ  ;സോഷ്യല്‍ സൈറ്റ് ആയ ഫേസ്ബുക്കില്‍ കണ്ട ചില നിര്‍ദ്ദേശങ്ങള്‍ ...:)Vijeesh Ctk ഉമ്മന്‍ ചാണ്ടി- മുഖ്യമന്ത്രി, പൊതുഭരണം, അഖിലേന്ത്യാ സര്‍വീസ്, തെരഞ്ഞെടുപ്പ്, ആഭ്യന്തരം, വിജിലന്‍സ്, ജയില്‍ , etc ആര്യാടന്‍ മുഹമ്മദ്‌- ധനകാര്യം, നികുതി, സ്റ്റോര്‍ പര്‍ച്ചേസ് കെ. മുരളീധരന്‍ -...
തുടര്‍ന്ന് വായിക്കുക

ഫേസ്ബുക്ക് ഗ്രൂപ്പുകളില്‍ സഖാക്കളുടെ തമ്മിലടി രൂക്ഷം

നിയമ സഭ തിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് ദിവസത്തിന് ശേഷം സഖാക്കളുടെ ഗ്രൂപ്‌ പോര് മറ നീക്കി പുറത്തു വന്നിരിക്കുന്നു ... തങ്ങളുടെ നിലപാടുകള്‍ക്ക് ആദര്‍ശത്തിന്റെ പരിവേഷമണിയിക്കുവാനും എതിര്‍ ഗ്രൂപ്പുകാരെ ആദര്‍ശ വിരോധികളാക്കുവാനും ശ്രമിക്കുന്ന കാഴ്ചയാണ് കാണുന്നതു ...ഇതാ ഒരു ഉദാഹരണം ...
തുടര്‍ന്ന് വായിക്കുക
Related Posts with Thumbnails