ഈ ബ്ലോഗിലെ ഏതെങ്കിലും പോസ്റ്റില്‍ ഉള്ള ചിത്രങ്ങള്‍ വായിക്കുവാന്‍പ്രയാസം നേരിടുന്നുവെങ്കില്‍ ദയവായി ആ ചിത്രങ്ങളില്‍ ക്ലിക്ക് ചെയ്യുക .

അപ്പോള്‍ അവ തനിയെ വലുതായി വരുന്നതാണ് .

ഒരു പ്രവാസിയുടെ തുറക്കാത്ത കത്ത്

"പ്രിയത്തില്‍ ബാപ്പയും ഉമ്മയും അറിയാന്‍ ജമാല്‍ എഴുത്ത്. ഗള്‍ഫില്‍ വന്നിട്ട് ഇന്നേക്ക് അഞ്ചു വര്‍ഷം തികയുന്നു. അടുത്ത മാസം നാട്ടില്‍ വരുന്നു. കഴിഞ്ഞ അഞ്ചു വര്‍ഷം കൊണ്ട് വിസക്ക് വേണ്ടി വാങ്ങിച്ച കടം വീട്ടാനും പിന്നെ ഒരിക്കല്‍ നാട്ടില്‍ വന്നു പോരാനും സാധിച്ചു എന്നതൊഴിച്ചാല്‍ സമ്പാദ്യമായി ഒന്നുമില്ല....
തുടര്‍ന്ന് വായിക്കുക

മൌദൂദിയില്‍ നിന്ന് മഅദനിയിലേക്കുള്ള ദൂരം

ഷാജി കെ എം 1992 ഓഗസ്റ്റ്‌ 6 നാണു ഒരു സംഘം ആര്‍ എസ എസ്സുകാര്‍ നടത്തിയ' നാടന്‍' ബോംബ്‌ ആക്രമണത്തില്‍ അബ്ദുല്‍ നാസ്സര്‍ മഅദനിയുടെ ഒരു കാല്‍ നഷ്ടപ്പെട്ടത് .തീവ്ര വാദത്തിന്റെ വിഷം തുപ്പുന്ന രണോല്സുക പ്രഭാഷണങ്ങളുമായി കേരളതിലങ്ങോളമിങ്ങോളമായി മഅദനി നടക്കുന്ന കാലമായിരുന്നു അത് .വിവേകം വികാരത്തിന്...
തുടര്‍ന്ന് വായിക്കുക

അടുത്ത തെരഞ്ഞെടുപ്പില്‍ സംഭവിക്കേണ്ടത്‌ ഒരു സിവില്‍ സമൂഹ അട്ടിമറി

ഒരു പത്രത്തിലും നിങ്ങള്‍ ഇങ്ങനെയൊരു പരസ്യം കാണില്ല - ഉടന്‍ ആവശ്യമുണ്ട്‌ പതിനായിരം സ്‌ത്രീകളെ. തൊഴിലന്വേഷിച്ചു നടക്കുന്നവര്‍ പ്രതീക്ഷയോടെ വായിക്കുന്ന പ്രസിദ്ധീകരണങ്ങളില്‍ വാര്‍ത്തയായും ഈ വിവരമുണ്ടാകില്ല.പക്ഷേ, സത്യമാണ്‌. രാഷ്‌ട്രീയ കേരളത്തിന്‌ അടിയന്തരമായി പതിനായിരത്തില്‍പരം സ്‌ത്രീകളുടെ സേവനം ആവശ്യമുണ്ട്‌...
തുടര്‍ന്ന് വായിക്കുക

തെറ്റുതിരുത്തല്‍ പ്രക്രിയയും മതവും

മതത്തെക്കുറിച്ചുള്ള സിപിഐ എമ്മിന്റെ അടിസ്ഥാനനിലപാട് ആദ്യംതന്നെ വ്യക്തമാക്കട്ടെ.മാര്‍ക്സിസ്റ്റ് കാഴ്ചപ്പാടില്‍ അധിഷ്ഠിതമായ പാര്‍ടിയാണ് സിപിഐ എം. മാര്‍ക്സിസം ഭൌതികവാദപരമായ തത്വചിന്തയാണ്, മതത്തെക്കുറിച്ചുള്ള മാര്‍ക്സിസ്റ്റ് വീക്ഷണം 18-ാം നൂറ്റാണ്ടിലെ പ്രബുദ്ധരായ ചിന്തകരുടെ കാഴ്ചപ്പാടില്‍ വേരൂന്നിയതാണ്....
തുടര്‍ന്ന് വായിക്കുക

മനോജും അബ്‌ദുള്ളക്കുട്ടിയും പിന്നെ മതവും‍

ഓരോ സമിതികളില്‍ ഒരാള്‍ ഇന്ന്‌ അംഗമാക്കപ്പെടുന്നത്‌, ആ സഖാവിന്റെ അറിവോ നിലപാടുകളോ ജനങ്ങളിലെ സ്വാധീനമോ ഒന്നും പരിഗണിച്ചല്ലായെന്നതാണ്‌ സത്യം. മറിച്ച്‌ നേതൃത്വത്തിന്റെ സ്വാധീനമാണ്‌. പാര്‍ട്ടി നേതാക്കളോടുള്ള കൂറു മാത്രമാണ്‌. (ഇതിനെ വിഭാഗീയത എന്നു പറയുന്നതിനര്‍ഥമില്ല. പ്രത്യയശാസ്‌ത്രമോ നിലപാടോ ഇല്ലാതായാല്‍...
തുടര്‍ന്ന് വായിക്കുക

മാര്‍ക്സിസ്റ്റായി മാറുന്ന പ്രക്രിയയില്‍ പാര്‍ട്ടി അംഗങ്ങള്‍ ശാസ്ത്രീയ ലോകവീക്ഷണം സ്വീകരിക്കുകയും മതവിശ്വാസം വെടിയുകയുമാണ് വേണ്ടത്.-പ്രകാശ് കാരാട്ട്

''മതവിശ്വാസമോ ആചാരമോ ഉപേക്ഷിക്കാന്‍ പാര്‍ട്ടി അംഗങ്ങളോട് ആവശ്യപ്പെടുന്നില്ല. എന്നാല്‍ കമ്യൂണിസ്റ്റ് മൂല്യങ്ങള്‍ക്ക് നിരക്കാത്ത അയിത്തമോ വിധവാ വിവാഹം തടയല്‍ പോലുള്ള സ്ത്രീവിവേചനപരമായ നടപടികളോ മതാചാരങ്ങളുടെ പേരില്‍ നിലനില്‍ക്കുന്നുണ്ടെങ്കില്‍ നിലപാട് എടുക്കാന്‍ ബാധ്യസ്ഥരാണ്.... എന്നാല്‍ വൈരുധ്യാതിഷ്ഠിത...
തുടര്‍ന്ന് വായിക്കുക

'അരപ്പാതിരി'- കൃത്യമായ പ്രയോഗം .

മതം, അനാശാസ്യം: പിണറായിയുടെ മറുപടി:'മനോജ്‌ പണ്ടേ അരപ്പാതിരി;......ദൈവവിശ്വാസികളെ തടയുന്നതു പാര്‍ട്ടിനയമല്ല. പാതിരിമാര്‍ സമ്മതിച്ചാല്‍ അവരെയും പാര്‍ട്ടി സ്‌ഥാനാര്‍ഥികളാക്കും. ഭക്‌തിപാരമ്യത്തില്‍ നില്‍ക്കുന്ന മനോജ്‌ സ്‌ഥാനാര്‍ഥിയാകണമെന്നു പാര്‍ട്ടിക്കു നിര്‍ബന്ധമുണ്ടായിരുന്നില്ല. പൊതുസമ്മതനായ ഒരാള്‍...
തുടര്‍ന്ന് വായിക്കുക

മതത്തേക്കാള്‍ വലുതല്ല പ്രത്യയ ശാസ്ത്രം ,- കെ.എസ് മനോജ് സി.പി.എം വിട്ടു

ന്യൂദല്‍ഹി: മതവിശ്വാസത്തിന് വിലക്ക് ഏര്‍പ്പെടുത്തിയ സി.പി.എമ്മിന്റെ തെറ്റുതിരുത്തല്‍ രേഖക്കൊത്ത് മുന്നോട്ടു പോകാന്‍ കഴിയില്ലെന്ന് വ്യക്തമാക്കി ആലപ്പുഴ മുന്‍ എം.പി ഡോ.കെ.എസ് മനോജ് പാര്‍ട്ടി വിട്ടു. മതപരമായ തന്റെ വിശ്വാസവും പാര്‍ട്ടി മുന്നോട്ടു വെക്കുന്ന പ്രത്യയശാസ്ത്രവും തമ്മില്‍ ഒത്തുപോകില്ലെന്ന് മനോജ്...
തുടര്‍ന്ന് വായിക്കുക

മുസ്ലിം പിന്നാക്കാവസ്ഥയുടെ കാരണക്കാ‍ര്‍ ആര്??????

അക്ഷരവൈരികളായ മത പുരോഹിതന്മാരാണ് ഇതിനെല്ലാം തടസ്സമാകുന്നത്. അവരെ പിടിച്ചുകെട്ടി മതപാഠശാലകള്‍ അടച്ചുപൂട്ടിയാല്‍ മാത്രമേ മുസ്ലിം സമുദായം രക്ഷപ്പെടുകയുള്ളൂ! ഇഹലോകജീവിതം വെറും പരീക്ഷണമാണെന്നും പരലോകത്തു സ്വര്‍ഗ്ഗമുറപ്പിക്കാന്‍ വേണ്ടതു ദിക്രും ദുആയും നിസ്കാരവുമാണെന്നും പഠിപ്പിക്കുന്ന മദ്രസകള്‍ തന്നെയാണ്...
തുടര്‍ന്ന് വായിക്കുക

മഅദനിയും ഭാര്യയും ഭീകരവാദികളാണോ?

ബാബറി മസ്ജിദ് തകര്‍ത്ത സമയത്ത് ആര്‍.എസ്.എസിനെ നേരിടാന്‍ ഇസ്ലാമിക് സേവക് സംഘ് (ഐ.എസ്.എസ്.) രൂപവത്കരിക്കുകയും തീവ്രവാദപ്രചാരണം നടത്തുകയും ചെയ്ത ആളാണ് മദനി. അതിന്റെ പേരില്‍ അയാള്‍ക്ക് ബോംബേറ് ഏല്‍ക്കേണ്ടിവന്നു, ഒരു കാല്‍ നഷ്ടപ്പെട്ടു. പത്തുവര്‍ഷക്കാലം ജയില്‍ വാസം അനുഭവിക്കേണ്ടിയും വന്നു. ഐ.എസ്.എസ്. രൂപവത്കരിച്ചതും...
തുടര്‍ന്ന് വായിക്കുക

ഇരകളും വേട്ടക്കാരും

ഇരവാദത്തില്‍ നിന്നും ഭീകരവാദത്തിലേക്കുള്ള ദൂരം മുസ്‌ലിംജനത മനസ്സിരുത്തി പഠിക്കേണ്ട വിഷയമാണ്. ജനാധിപത്യത്തേക്കാള്‍, മതേതരത്വത്തേക്കാള്‍ മഹത്തായ ഒന്നുസൃഷ്ടിക്കാന്‍ ശ്രമിച്ച് ദയനീയമായി പരാജയപ്പെട്ട മുഹമ്മദലി ജിന്നയെ നാം മറക്കാനിടയില്ല. ഒരര്‍ഥത്തില്‍ ഇന്നത്തെ ഇരവാദികളുടെ പിതാമഹനായി ജിന്നയെ വിലയിരുത്താം. എങ്കില്‍ മാത്രമേ ഇന്ത്യയെന്ന മഹത്തായ രാഷ്ട്രത്തെ നിങ്ങള്‍ക്ക് തിരിച്ചറിയാനാകൂകേരളത്തിലെ മുസ്‌ലിം തീവ്രവാദം പുതിയ ആകാശവും ഭൂമിയും തേടിയുള്ള പ്രയാണംതുടരുമ്പോള്‍ ചില പച്ചയായ യാഥാര്‍ഥ്യങ്ങള്‍ പങ്കുവെക്കാതെ നിവൃത്തിയില്ല. ഇരകളും വേട്ടക്കാരും എന്നപ്രയോഗം തൊണ്ണൂറുകളുടെ അവസാനം രൂപംകൊണ്ട് ഇപ്പോള്‍ ഏതാണ്ട് ആഘോഷമായിത്തന്നെ...
തുടര്‍ന്ന് വായിക്കുക

സഖാക്കളെ കണ്ടു പഠിക്കൂ, പ്ലീസ്.

ഇന്ത്യയിലെ എല്ലാ പാര്‍ട്ടിക്കാരും സിപിഎം കാരെ കണ്ടു പഠിക്കണം. മറ്റ് പാര്‍ട്ടിക്കാരെപ്പോലെയല്ല അവര്‍. ചില ചിട്ടകളും നിബന്ധനകളുമൊക്കെ പാലിച്ചു കൊണ്ട് മാത്രമേ ആ പാര്‍ട്ടിയില്‍ തുടരാന്‍ സാധിക്കൂ. കഴിഞ്ഞ ദിവസം സിപിഎം കേന്ദ്രക്കമ്മിറ്റി പാര്‍ട്ടി നേതാക്കന്മാര്‍ക്ക് നല്‍കിയ ആറിന നിര്‍ദേശങ്ങള്‍ നോക്കൂ. ഇന്ത്യയില്‍...
തുടര്‍ന്ന് വായിക്കുക
Related Posts with Thumbnails