ഈ ബ്ലോഗിലെ ഏതെങ്കിലും പോസ്റ്റില്‍ ഉള്ള ചിത്രങ്ങള്‍ വായിക്കുവാന്‍പ്രയാസം നേരിടുന്നുവെങ്കില്‍ ദയവായി ആ ചിത്രങ്ങളില്‍ ക്ലിക്ക് ചെയ്യുക .

അപ്പോള്‍ അവ തനിയെ വലുതായി വരുന്നതാണ് .

പ്രബോധനത്തിലെ(ജമാഅത്തെ ഇസ്ലാമിയുടെ ) പ്രരോദനം

പ്രബോധനത്തിലെ പ്രരോദനം (ചന്ദ്രിക ദിനപത്രം 24-11-20...
തുടര്‍ന്ന് വായിക്കുക

നമുക്കും കാത്തിരിക്കാം "അര്‍ദ്ധ രാത്രിയിലെ " ആ പുതിയ സൂര്യോദയത്തിന് !!!???

മറക്കാനാവാത്ത ഒരു പാട് മനോഹര കഥാപാത്രങ്ങളെ മലയാളക്കരയ്ക്ക് സമ്മാനിച്ച മഹാനായ കഥാകാരനായിരുന്നുമലയാളികളുടെ പ്രിയപ്പെട്ട "ബേപ്പൂര്‍ സുല്‍ത്താന്‍"വൈക്കംമുഹമ്മദ്‌ ബഷീര്‍ .ഒളിമങ്ങാതെ നമ്മുടെ ഓര്‍മ്മകളില്‍ എന്നുംതെളിഞ്ഞു നില്‍ക്കുന്ന അദ്ദേഹത്തിന്റെ ഒരുപാട് കഥാ പാത്രങ്ങളില്‍ഒന്ന് മാത്രമാണ് 'എട്ടുകാലി മമ്മൂഞ്ഞ്'.നാട്ടില്‍...
തുടര്‍ന്ന് വായിക്കുക

ബാബരി വിധി : പ്രധാന മന്ത്രിയുടെ അഭ്യര്‍ത്ഥന മാനിക്കുക

ജനാധിപത്യത്തിലും മതേതരത്വത്തിലും വിശ്വാസം രേഖപ്പെടുത്തുക വഴി ഇന്ത്യയുടെ അന്തസ്സും അഭിമാനവും ലോകത്തിനു മുന്നില്‍ ഉയര്തിക്കാണിക്കുവാന്‍ ഓരോ ഇന്ത്യന്‍ പൌരനും മുന്നോട്ടു വന്നാല്‍ രാജ്യം പുരോഗതിയിലേക്കും സമാധാനത്തിലേക്കും അതി വേഗം കുതിക്കുമെന്ന കാര്യത്തില്‍ സംശയമില്ല .ബാബരി വിധിയോടുള്ള പ്രതികരണം അതിനു...
തുടര്‍ന്ന് വായിക്കുക

Happy Independence day

ഹൃദയംഗമമായ സ്വാതന്ത്ര്യദിനാശംസകള്‍...
തുടര്‍ന്ന് വായിക്കുക

അതിരുകളില്ലാത്ത സ്നേഹദൂതന്‍-പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങള്‍

തങ്ങള്‍, അങ്ങ് ഉണ്ടായിരുന്നെങ്കില്‍ടി. പത്മനാഭന്‍ പത്തൊന്‍പതാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍, ഇംഗിഷ് ജനത വഴിതെറ്റുന്നതു കണ്ടു വില്യം വേര്‍ഡ്സ്വര്‍ത്ത് ’ലണ്ടന്‍, 1802 എന്ന കവിതയില്‍ എഴുതി: ’മില്‍ട്ടണ്‍, ഥൌ ഷുഡ്സ്റ്റ് ബി ലിവിങ് അറ്റ് ദിസ് അവര്‍... ഇംഗണ്ട് ഹാഥ് നീഡ് ഒാഫ് ഥീ... (മഹാകവി മില്‍ട്ടണ്‍,...
തുടര്‍ന്ന് വായിക്കുക

ഇസ്ലാമില്‍ ജാതിയുണ്ടോ ?

(വര്‍ത്തമാനം ദിനപത്രം മെയ്‌ 27,2010) കേരള നദുവത്തുല്‍ മുജാഹിദീന്‍ (KNM) മുന്‍ ഇടുക്കി ജില്ലാ പ്രസിഡന്റ്‌ ആണ് ജനാബ് കെ എം ബഷീര്‍ സാഹിബ്‌, തൊടുപ...
തുടര്‍ന്ന് വായിക്കുക

പ്രവാസികള്‍ ചിന്തിക്കുന്നുണ്ടോ ഇത് ?

...
തുടര്‍ന്ന് വായിക്കുക

CPM മാനദണ്ഡനങ്ങള്‍

എഡിറ്റോറിയല്‍പൊതുമരാമത്തു മന്ത്രിയായിരുന്ന പി.ജെ.ജോസഫിനെതിരായി ഉയര്‍ന്ന ആരോപണങ്ങള്‍ അന്വേഷിക്കേണ്ടതുതന്നെ. അന്വേഷിച്ചാല്‍ വല്ലതും തടയുകയും ചെയ്യും. അത് ആ വകുപ്പിന്റെ പ്രത്യേകതയാണ്. എന്തെങ്കിലുമൊക്കെ കണ്ടെത്താന്‍ കഴിയുന്ന വകുപ്പായിരുന്നു അദ്ദേഹം ഭരിച്ചിരുന്നത്. അതിലുപരി ഭരണതലത്തില്‍ ആദ്യ കാലഘട്ടത്തില്‍...
തുടര്‍ന്ന് വായിക്കുക

ചാരപ്പണി ; മാധ്യമങ്ങളുടെ ഇരട്ട മുഖം

ഡൌണ്‍ ലോഡ്‌ ചെയ്തു പൂര്‍ണ്ണ രൂപത്തില്‍ വായിക്കുക,അല്ലെങ്കില്‍ ചിത്രത്തില്‍ രണ്ടു തവണ ക്ലിക്ക് ചെയ്യുക . മാധ്യമ സുഹൃത്തുക്കളുടെയും പൊതു സമൂഹത്തിന്റെയും ഇരട്ട മുഖങ്ങള്‍ തിരിച്ചറി...
തുടര്‍ന്ന് വായിക്കുക

കരുതിയിരിക്കുക വ്യാജ മുസ്ലിം ഐക്യ വേദികളെ,

തൊടുപുഴയില്‍ നടന്ന ചോദ്യ പെപ്പെരിലെ  മത നിന്ദ യെക്കുറിച്ചുള്ള ചര്‍ച്ചകളും പ്രതികരണങ്ങളും ഇപ്പോള്‍ എത്തി നില്‍ക്കുന്നത് ' മുസ്ലിം ഐക്യ  വേദി 'നടത്തിയ അക്രമ സംഭവങ്ങളെ ചുറ്റിപ്പറ്റിയാണ് . ആരാണ് ഇതിന്റെ ഉത്തരവാദികള്‍ ? ബുധനാഴ്ച നടന്ന പരീക്ഷയിലെ ചോദ്യ പെപ്പെരിലെ വിവാദ പരാമര്‍ശങ്ങള്‍ സജീവ ...
തുടര്‍ന്ന് വായിക്കുക

പോപ്പുലര്‍ ഫ്രണ്ട്കാരുടെ സമുദായ സ്നേഹം

page.4 page.1 page.2 ...
തുടര്‍ന്ന് വായിക്കുക

മത നിന്ദ : തൊടുപുഴയില്‍ പ്രതിഷേധം ,വിവാദ ചോദ്യം പി ടി കുഞ്ഞുമുഹമ്മദിന്റെ 'തിരക്കഥയുടെ രീതിശാസ്ത്രം ' എന്ന കൃതിയില്‍ നിന്നു

തൊടുപുഴയിലെ പ്രശസ്തമായ  കലാലയങ്ങളിലോന്നായ  ന്യൂ മാന്‍  കോളേജിലെ b.com internal exam ന്റെ ചോദ്യ പേപ്പറില്‍ മത നിന്ദപരമായ ചോദ്യം ഉണ്ടായതില്‍ വിവിധ സംഘടനകളുടെ ആഭിമുഖ്യത്തില്‍ പ്രതിഷേധ റാലികള്‍ സംഘടിപ്പിച്ചു . ചോദ്യ പേപ്പറിലെ 11-മത്തെ ചോദ്യത്തിലാണ് ഇത് . എന്നാല്‍ അറിയപ്പെട്ട ഇടതു സഹയാത്രികനായ...
തുടര്‍ന്ന് വായിക്കുക

പച്ചക്കടലായി തൊടുപുഴ പട്ടണം

പി വി അബ്ദുല്‍ വഹാബ്  എം പി   പറയുന്നു : മലപ്പുറത്തെ ലീഗുകാര്‍ തൊടുപുഴക്കാരുടെ ഇന്നത്തെ  സമ്മേളനം  കണ്ടാല്‍  ഞെട്ടും ............ മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ ഹൈദരലി ശിഹാബ്‌ തങ്ങള്‍ക്കു  മങ്ങാട്ട്‌ കവലയില്‍ നല്‍കിയ സ്വീകരണ പരിപാടിയിലെ പ്രവര്‍ത്തക സാന്നിധ്യം കണ്ടാണ്...
തുടര്‍ന്ന് വായിക്കുക

യാഥാര്‍ഥ്യങ്ങളില്‍ നിന്ന് ഒളിച്ചോടരുത്‌

കെ.എം. ഷാജിപ്രസിഡന്റ്, മുസ്‌ലിം യൂത്ത് ലീഗ്കോഴിക്കോട് നഗരത്തില്‍ കുറ്റിച്ചിറയില്‍ മുച്ചുന്തിപ്പള്ളി എന്ന പേരില്‍ ഒരു മുസ്‌ലിം ആരാധനാലയമുണ്ട്. 13-ാം നൂറ്റാണ്ടില്‍ മുച്ചിയന്‍ എന്ന അറബ് കച്ചവടപ്രമാണി നിര്‍മിച്ച പള്ളിയാണത്. മുച്ചിയന്റെ പള്ളി കാലാന്തരത്തില്‍ മുച്ചുന്തിപ്പള്ളിയായി. പള്ളിക്കകത്ത് ഒരു ദ്വിഭാഷാ...
തുടര്‍ന്ന് വായിക്കുക

ഒരു പ്രവാസിയുടെ തുറക്കാത്ത കത്ത്

"പ്രിയത്തില്‍ ബാപ്പയും ഉമ്മയും അറിയാന്‍ ജമാല്‍ എഴുത്ത്. ഗള്‍ഫില്‍ വന്നിട്ട് ഇന്നേക്ക് അഞ്ചു വര്‍ഷം തികയുന്നു. അടുത്ത മാസം നാട്ടില്‍ വരുന്നു. കഴിഞ്ഞ അഞ്ചു വര്‍ഷം കൊണ്ട് വിസക്ക് വേണ്ടി വാങ്ങിച്ച കടം വീട്ടാനും പിന്നെ ഒരിക്കല്‍ നാട്ടില്‍ വന്നു പോരാനും സാധിച്ചു എന്നതൊഴിച്ചാല്‍ സമ്പാദ്യമായി ഒന്നുമില്ല....
തുടര്‍ന്ന് വായിക്കുക

മൌദൂദിയില്‍ നിന്ന് മഅദനിയിലേക്കുള്ള ദൂരം

ഷാജി കെ എം 1992 ഓഗസ്റ്റ്‌ 6 നാണു ഒരു സംഘം ആര്‍ എസ എസ്സുകാര്‍ നടത്തിയ' നാടന്‍' ബോംബ്‌ ആക്രമണത്തില്‍ അബ്ദുല്‍ നാസ്സര്‍ മഅദനിയുടെ ഒരു കാല്‍ നഷ്ടപ്പെട്ടത് .തീവ്ര വാദത്തിന്റെ വിഷം തുപ്പുന്ന രണോല്സുക പ്രഭാഷണങ്ങളുമായി കേരളതിലങ്ങോളമിങ്ങോളമായി മഅദനി നടക്കുന്ന കാലമായിരുന്നു അത് .വിവേകം വികാരത്തിന്...
തുടര്‍ന്ന് വായിക്കുക

അടുത്ത തെരഞ്ഞെടുപ്പില്‍ സംഭവിക്കേണ്ടത്‌ ഒരു സിവില്‍ സമൂഹ അട്ടിമറി

ഒരു പത്രത്തിലും നിങ്ങള്‍ ഇങ്ങനെയൊരു പരസ്യം കാണില്ല - ഉടന്‍ ആവശ്യമുണ്ട്‌ പതിനായിരം സ്‌ത്രീകളെ. തൊഴിലന്വേഷിച്ചു നടക്കുന്നവര്‍ പ്രതീക്ഷയോടെ വായിക്കുന്ന പ്രസിദ്ധീകരണങ്ങളില്‍ വാര്‍ത്തയായും ഈ വിവരമുണ്ടാകില്ല.പക്ഷേ, സത്യമാണ്‌. രാഷ്‌ട്രീയ കേരളത്തിന്‌ അടിയന്തരമായി പതിനായിരത്തില്‍പരം സ്‌ത്രീകളുടെ സേവനം ആവശ്യമുണ്ട്‌...
തുടര്‍ന്ന് വായിക്കുക

തെറ്റുതിരുത്തല്‍ പ്രക്രിയയും മതവും

മതത്തെക്കുറിച്ചുള്ള സിപിഐ എമ്മിന്റെ അടിസ്ഥാനനിലപാട് ആദ്യംതന്നെ വ്യക്തമാക്കട്ടെ.മാര്‍ക്സിസ്റ്റ് കാഴ്ചപ്പാടില്‍ അധിഷ്ഠിതമായ പാര്‍ടിയാണ് സിപിഐ എം. മാര്‍ക്സിസം ഭൌതികവാദപരമായ തത്വചിന്തയാണ്, മതത്തെക്കുറിച്ചുള്ള മാര്‍ക്സിസ്റ്റ് വീക്ഷണം 18-ാം നൂറ്റാണ്ടിലെ പ്രബുദ്ധരായ ചിന്തകരുടെ കാഴ്ചപ്പാടില്‍ വേരൂന്നിയതാണ്....
തുടര്‍ന്ന് വായിക്കുക
Related Posts with Thumbnails