mammalikandy:
'എമർജ്ജിംഗ് കേരള എന്തെന്ന് പറഞ്ഞുകൊടുക്കാൻ മുഖ്യമന്ത്രി വിളിച്ച സർവ്വ കക്ഷി യോഗത്തിൽ പങ്കെടുക്കാതെ പുറത്തു നിന്നും പുലഭ്യം വിളിച്ചു പറഞ്ഞ് പ്രതിപക്ഷ ദൗത്യം പൂർത്തിയാക്കിയവർക്ക് കേരളം എങ്ങിനെ വളരാതിരിക്കാൻ കഴിയും എന്നതിനെ കുറിച്ച് കൃത്യമായ കാഴ്ച്ചപ്പാടുകളുണ്ട്. നാട്ടിലെ സകലമാന വികസനങ്ങൾക്കും എതിരെ വിവാദങ്ങൾ കൊണ്ട് മുരടിപ്പ് തീർത്തവർ 'എതിർക്കുക, തകർക്കുക' എന്ന നിലപാടിൽ നിന്നും ഇന്നും അശേശം മാറിയില്ല എന്നതാണു വികസനത്തിനെതിരെ ഉയർത്തുന്ന നിലപാടുകൾ. കിണറ്റിലെ തവളകളായ് ജീവിക്കണമെന്ന നിലപാടിൽ നിന്നും ലോകത്തിന്റെ മഹാ വികസനത്തോടൊപ്പം നമ്മളുമെത്തണമെന്നുള്ള വിശാലമായ കാഴ്ച്ചപ്പാടുകളുള്ള...
തുടര്‍ന്ന് വായിക്കുക