tag:blogger.com,1999:blog-7965073178829194233.post5948992571321593581..comments2023-04-15T21:28:03.482+05:30Comments on KERALA POLITICS: കമ്യൂണിസത്തിലെ ഫാസിസംNoushad Vadakkelhttp://www.blogger.com/profile/17213699500256821350noreply@blogger.comBlogger1125tag:blogger.com,1999:blog-7965073178829194233.post-46517273694260464492011-04-26T11:05:40.871+05:302011-04-26T11:05:40.871+05:30ആട്ടിന്‍ തോലണിഞ്ഞ ചെന്നായ്ക്കള്‍ ജനാധിപത്യത്തെ പറ്...ആട്ടിന്‍ തോലണിഞ്ഞ ചെന്നായ്ക്കള്‍ ജനാധിപത്യത്തെ പറ്റി വാ തോരാതെ സംസാരിക്കുന്നു. ശുദ്ധാത്മാക്കളായ സാംസ്കാരിക നായകര്‍ അത് വിശ്വസിച്ച് ചെന്നായ്ക്കള്‍ക്ക് ആട്ടിന്‍ കുട്ടികള്‍ എന്ന് സര്‍ട്ടിഫിക്കറ്റ് നല്കുന്നു. ശുദ്ധന്‍ ദുഷ്ടന്റെ ഫലമാണ് ചെയ്യുക. ഈ ചെന്നായ്ക്കളെയും അവര്‍ക്ക് വക്കാലത്തെടുക്കുന്ന സാംസ്ക്കാരിക - ബുജികളെയും കരുതിയിരിക്കുക. ഇതൊക്കെയാണ് കമ്മ്യൂനിസത്തിന്റെ വികൃത മുഖങ്ങള്‍ ..K.P.Sukumaranhttps://www.blogger.com/profile/06700281159171899796noreply@blogger.com